ലോറിയും ബൈക്കും തമ്മിൽ കൂട്ടി പിടിച്ചപ്പോൾ.. ഉണ്ടായ ദുരന്ധം..

വാഹനാപകടങ്ങൾ കുറിച്ചുള്ള വാർത്തകൾ നമ്മൾ ദിനം പ്രതി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ഓരോ ദിവസവും റോഡിലൂടെ പോകുന്നത് ലക്ഷ കണക്കിനെ വാഹങ്ങളാണ്. വാഹനം ഓടിക്കുന്ന ഒരു വ്യക്തിയുടെ അശ്രദ്ധ മതി നിരവധി ജീവിതങ്ങൾ നിമിഷ നേരം കൊണ്ട് ഇല്ലാതാവാൻ.

ചെറിയ തെറ്റുകൾ കൊണ്ട് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി പെട്ടെന്ന് തിരിച്ചപ്പോൾ ബൈക്ക് യാത്രികൻ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു. പിനീട് അവിടെ നടന്നത് ഞെട്ടിക്കുന്ന സംഭവം ആയിരുന്നു. വീഡിയോ കണ്ടുനോക്കു.. ഇനി ഇതുപോലെ ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

English Summary:- The news about car accidents is something we hear about every day. There are lakhs of vehicles going on the road every day. The carelessness of a person driving a vehicle is enough to wipe out many lives in a jiffy.

There have been many accidents with minor mistakes. Here are the visuals of one such incident that is making waves on social media. When the tipper lorry, which came at a high speed, suddenly turned around, the biker came and hit the lorry. What happened there was a shocking incident. Watch the video..

Leave a Reply

Your email address will not be published. Required fields are marked *