ഒരു സ്ക്യുയർ ഫീറ്റിന് വെറും എഴുന്നൂറ്റി അമ്പത് രൂപ മാത്രം…! ഒരു വീട് പണിയണം അത് നല്ല അടിപൊളി വീടാകണം എന്നാൽ പത്തു ലക്ഷം രൂപയുടെ മുകളിൽ പോകരുത് എന്ന് ആവശ്യം ഉള്ള ആളുകൾ ആണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ വീട് നിങ്ങൾക്ക് ഇഷ്ടമായേക്കാം. അതും ഒരു സ്ക്യുയർ ഫീറ്റ് നു ഈ കാലത് ഇങ്ങനെ ഒരു വീട് പണിയുന്നതിന് ഏകദേശം ആയിരം രൂപയെങ്കിലും ചിലവ് വരുന്നുണ്ട്. എന്നാൽ ഇത് വെറും എഴുന്നൂറ്റി അമ്പതു രൂപയ്ക്ക് മാത്രം ആണ് ഒരു സ്ക്യുയർ ഫീറ്റ് പണിതത് എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നി പോകുന്നുണ് അല്ലെ.
അത്തരത്തിൽ വളരെ അതികം കൗതുകം തോന്നിപ്പോകുന്ന അതും കണ്ടു കഴിഞ്ഞാൽ ഈ വീടിനു പത്തു ലക്ഷം അല്ല അതിനും കൂടുതൽ ആയി കാണും എന്ന് തോന്നി പോകുന്ന ഒരു വീട് തന്നെ ആണ് ഇത്. ഒരു വീട് പണിയാൻ വേണ്ടി കുറെ ക്യാഷ് ഒക്കെ മുടക്കി വിചാരിച്ച പോലെ വീട് എത്തിയില്ലെങ്കിൽ ഒരു മനോ വിഷമം എല്ലാ ആളുകൾക്കും ഉണ്ടാകും. എന്നാൽ ഇതാ ഇനി വെറും പത്തു ലക്ഷം രൂപയ്ക്ക് നിങ്ങൾക്കും പണിയാം മനസിനൊത്ത വീട്.