പുലിയുടെ മുന്നിൽ പെട്ടുപോയ ആൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്….!ചിലർക്ക് ഭാഗ്യം എന്ന് പറയുന്നത് അത്രയും അത്യാഹിത ഘട്ടങ്ങളിൽ മാത്രം വന്നു ചേരുക ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഭാഗ്യം കൊണ്ട് മാത്രം തല നാരിഴയ്ക്ക് പല തരത്തിൽ ഉള്ള ഞെട്ടിക്കുന്ന അപകടങ്ങളിൽ നിന്നും രക്ഷപെട്ട ആളുകളുടെ കുറച്ചു ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതിൽ ഏറ്റവും അതികം പേടി തോന്നി പോയ ഒരു കാര്യം തന്നെ ആയിരുന്നു ഇത്തരത്തിൽ ഒരു കാട്ടിലൂടെ ഉള്ള യാത്രയ്ക്ക് ഇടയിൽ ഒരു ബൈക്കുകാരന് നേരെ ഒരു പുലി എതിർ ദിശയിൽ നിന്നും പാഞ്ഞടുത്തത്.
എന്തോ ഭാഗ്യം കൊണ്ട് മാത്രമേ ആയാൽ ആ വാഹനം വെട്ടിച്ചു മാറ്റിയത് കൊണ്ട് മാത്രം ഒരു തരത്തിൽ ഉള്ള അപകടങ്ങളൂം സംഭവിക്കാതെ അപകടം തെന്നി മാറി എന്ന് തന്നെ പറയാം. അത്തരത്തിൽ തന്നെ മറ്റൊന്നായിരുന്നു ഒരു ബോട്ടിൽ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു സ്രാവ് ആ ബോട്ടിൽ ഉണ്ടായിരുന്ന ആളുകളെ ആക്രമിക്കാൻ ആയി ബോട്ട് ഉലാത്തുകയും വെള്ളത്തിലേക്ക് വീണ ഒരു വ്യക്തി ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട കാഴ്ചയും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.