കർണൻറെ മരണകാരണം ഇതായിരുന്നോ…!

കർണൻറെ മരണകാരണം ഇതായിരുന്നോ…! കേരളത്തിൽ പേരെടുത്ത ആനകളിൽ ഒരു കൊമ്പൻ ആയിരുന്നു മച്ചാട് കർണ്ണൻ എന്ന ആന. വളരെ അധികം ആന ചന്തവും ഉയർന്ന തലപൊക്കവും കൊണ്ട് പൂര പറമ്പുകളിൽ ആകെ കോളിളക്കം ശ്രീസ്ഥടിച്ച മച്ചാട് കർണ്ണൻ എന്ന കൊമ്പൻ കഴിഞ്ഞ ദിവസം ചെറിയുക ഉണ്ടായി. വളരെ തീരാത്ത ഒരു നഷ്ടം തന്നെ ആണ് ഇത്തരത്തിൽ ആന പ്രേമികളുടെ ഇടയിൽ ഈ സംഭവം വരുത്തി വച്ചത്. അത്ര പ്രായം ഒന്നും ആവാത്ത ചെറു കൊമ്പൻ തന്നെ ആണ് മച്ചാട് കർണ്ണൻ. കരി വീരൻ ആയിരുന്നു.

നീണ്ട കൊമ്പുകളും ചന്ദന കളർ വാരി എറിഞ്ഞത് പോലെ ഉള്ള വിരിഞ്ഞ മസ്തകവും നല്ല തലയിടിപ്പും ഒക്കെ ആയിരുന്നു കര്ണന്റെ ഏറ്റവും വലിയ സവിശേതകൾ. മറ്റു ആനകളെ പോലെ അത്ര പ്രശ്നക്കാരൻ ഒന്നും ആയിരുന്നില്ലാത്ത കൊണ്ട് തന്നെ കര്ണന്റെ വേർപാട് അതിന്റെ ചട്ടക്കാർക്കും അത് പോലെ തന്നെ ഉടമസ്ഥനും, അവനെ ആരാധിച്ചിരുന്ന ഒരു കൂട്ടം ജനങ്ങൾക്കും ഒക്കെ താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. ചെറിയുന്ന സമയത് ആന മദപ്പാടിൽ ആയിരുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയത് ആണ് മരണകാരം എന്നാണ് പ്രാഥമിക നിഗമനം വ്യക്തമാക്കുന്നത്. വീഡിയോ കണ്ടു നോക്കൂ.

https://youtu.be/sZdaaShWK7I

 

Leave a Reply

Your email address will not be published. Required fields are marked *