മദമിളകിയ ആനയെ പിടിച്ചുകെട്ടാൻ ശ്രമിച്ചപ്പോൾ.. സംഭവിച്ചത് കണ്ടോ..(വീഡിയോ)

ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും. എന്നാൽ ഉത്സവ പറമ്പുകളിൽ വച്ച് മതമിളകി ആന ഓടി വലിയ പ്രശ്ങ്ങൾ ഉണ്ടാകാറുണ്ട്.

പലരുടെയും ജീവൻ വരെ നഷ്ടപെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു സാഹചര്യത്തിൽ നാട്ടുകാരും പാപ്പാനും ചേർന്ന് ആനയെ തളക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Despite knowing that elephants are dangerous, we human beings are working very hard to tame the elephant and bring it back home. Many elephants that are famous today are the elephants that were brought in such a way. But there are big problems when the elephant runs away in the festival grounds. There have been situations where many people have lost their lives. In such a situation, the visuals of locals and pappan trying to trap the elephant are now going viral on social media.

Leave a Reply

Your email address will not be published.