അമിതമായി തടിപ്പണി ചെയ്യിച്ചു കൊല ചെയ്ത ആനയുടെ കഥ

അമിതമായി തടിപ്പണി ചെയ്യിച്ചു കൊല ചെയ്ത ആനയുടെ കഥ. നിരവധി ആന കൊലപാതക കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ ഒന്നായിരുന്നു എഴുപത് വര്ഷം മുന്നേ നടന്ന ഒരു തടിപിടിച്ചു ആനയെ ക്ഷീണിതൻ ആക്കി ആനയെ കൊന്ന കഥ. പെരിങ്ങൽ കുത്ത് വനത്തിൽ തടി പിടിക്കാൻ പോയ ഒരു ആനയെ പാപ്പാന്മാർ അളവിലും കൂടുതൽ തടി പിടിപ്പിച്ചു കൊന്ന കഥ ആണ് നിങ്ങൾക്ക് ഇതിലൂടെ അറിയുവാൻ വേണ്ടി സാധിക്കുക. തന്റെ അണ്ണാ ദാതാവ് ആയ ആനയെ സ്വന്തം മക്കൾ പോലെ നോക്കുന്ന ഒരുപാട് പാപ്പാന്മാർ ഉള്ള കാലത്താണ് ഇവിടെ സ്വന്തം അധിക വരുമാനത്തിന് വേണ്ടി ആനയെകൊണ്ട് അളവിലും കൂടുതൽ ജോലിചെയ്യിക്കുന്ന ഇത്തരത്തിൽ പാപന്മാരെ വെറുപ്പ് തോന്നുന്നത്.

ഉത്സവ സീസൺ കഴിഞ്ഞു കഴിഞ്ഞാൽ ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ആനയെ കൊണ്ട് മിതമായ രീതിയിൽ ഒക്കെ ചെറിയ തടി പണികൾ എടുപ്പികം. അതുകൊണ്ട് തന്നെ ആനയുടെ ഉടമസ്ഥർ ആനയെ അത്തരത്തിൽ തടി പിടിക്കാൻ വിടുന്നതിനു വിസമ്മധിക്കാറില്ല. അങ്ങനെ തടിപിടിക്കാൻ കൊണ്ടുന്ന ഭൂരിഭാഗം വരുമാനവും പാപന്മാർക്ക് ഉള്ളതാണ്. അതുകൊണ്ട് തന്നെ അത് മുതലെടുത്തു ആനയെ കൊന്ന കഥ നിങ്ങൾക്ക് ഈ വീഡിയോ വഴി അറിയാം. വീഡിയോ കണ്ടു നോക്കൂ.

https://youtu.be/WPlXo-3ixkE

 

Leave a Reply

Your email address will not be published. Required fields are marked *