ഒരാഴ്ച്ച കൊണ്ട് കുട്ടികൾക്ക് നല്ല ശരീരപുഷ്ടിയും രക്തവും വയ്ക്കും…! കുട്ടികളെ റസീരത്തിനു വേണ്ട മികച്ച പോഷണങ്ങള കൊടുത്തില്ല എന്നുണ്ടെങ്കിൽ ചിലപ്പോൾ കുട്ടികൾക്ക് വിളർച്ച പോലെ ഉള്ള ഒരുപാട് അസുഖങ്ങളും വരുന്നതിനു കാരണം ആകുന്നുണ്ട്. അത് കൊണ്ട് തന്നെ അവർക്ക് ഉണ്ടാകുന്ന ഇത്തരത്തിൽ പോഷകകുറവും അത് പോലെ തന്നെ രക്ത കുറവും ഒക്കെ വലിയ രീതിയിൽ തന്നെ പരിഹരിക്കുന്നതിനുള്ള അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ അറിയുവാൻ സാധിക്കുക. അതും വളരെ അതികം ഗുണകരമായ കുറച്ചു പഴവര്‍ഗങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ വളരെ അതികം ഈസി ആയി ഉണ്ടാക്കി എടുകാം.
അതിനായി ഇവിടെ എടുക്കുന്നത് നേന്ത്ര പഴം ആണ്. നേന്ത്ര പഴം ചെറിയ കഴങ്ങൾ ആക്കി കൊണ്ട് അതിലേക്ക് വളരെ അധികം മൂലകങ്ങളും മറ്റും അടങ്ങിയിട്ടുള്ള വളരെ അധികം ഗുണകരമായ ഒരു പഴമായ ഡ്രൈ ഫ്രൂട്ട് വിഭാതത്തിൽ പെട്ട ഈന്തപ്പഴവും ചെറുതായി നുറുക്കി ഇട്ടു കൊണ്ട് അതിലേക്ക് ഈ വിഡിയോയിൽ പറയുന്ന സാധനവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു കൊണ്ട് കുട്ടികൾക്ക് കൂടുകയാണ് എങ്കിൽ കുട്ടികൾക്ക് ഒരാഴ്ച കൊണ്ട് തന്ന് നല്ല പുഷ്ടിയും രക്തവും ഒക്കെ വയ്ക്കും. വീഡിയോ കൃത്യമായി കണ്ടു നോക്കൂ.