കസ്ക്കസ് നാലോ അഞ്ചോ വർഷമായി പലതരത്തിലുള്ള തണുത്ത പാനീയങ്ങൾ വാങ്ങുമ്പോഴും ഒരു കുമിളകൾ പോലെ പൊന്തിക്കിടക്കുന്ന ശരീരത്തിന് നല്ലൊരു ഫ്രഷ്നസ് നൽകുന്ന ഒരു പദാർത്ഥം ആണ്. ഇത് പണ്ടുകാലങ്ങളിൽ അത്ര ആരും ഉപയോഗിച്ചിരുന്നിൽ എങ്കിൽ പോലും മലയാളി കൾക്ക് വളരെ അധികം ഇഷ്ടമുള്ളതും ഒരു കാത്ത് ട്രെൻഡ് ആയിരുന്ന കുലുക്കി സര്ബത് എന്ന പാനിയത്തിന്റെ വരവോടു കൂടി കസ്ക്കസ് എന്ന ഐറ്റത്തിന്റെ ആവശ്യവും കൂടിവന്നു. പണ്ട് ഇത് ആദ്യമായി കുടിക്കുന്ന സമയങ്ങളിൽ എല്ലാം ഇത് അത്തരത്തിലുള്ള പാനീയങ്ങളിൽ ഇട്ടു തരുമ്പോൾ വളരെ അധികം കൗതുകം ഉണർത്തിയിരുന്നു.
എന്നാൽ ഇത് ഇന്ന് എല്ലാ തരത്തിലുള്ള സൂപ്പർ മാർക്കെട്ടുകളിൽ നിന്നും കാശുകൊടുത്താൽ വാങ്ങി എല്ലാവര്ക്കും ഉപയോഗിക്കാൻ സാധിക്കുന്ന കാലത്തിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. ഇത്തരത്തിൽ നമ്മൾ ഇത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നുണ്ട് എങ്കിൽ പോലും ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്നൊന്നും ഇതുവരെ ആർക്കും അറിയാത്ത ഒരു സംഭവം ആയിരിക്കുക ആണ്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഇത് കിട്ടുന്നത് നമ്മുടെ വീട്ടിൽ തന്നെ ഉള്ള തുളസിയില നിന്നും ആണെന്ന് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നില്ലേ? അതെ അത്തരത്തിൽ തുളസി ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.