വീമാനങ്ങൾ വഴി മൽസ്യക്കുഞ്ഞുങ്ങളെ ഇങ്ങനെ നിക്ഷേപിക്കുന്നത് എന്തിനു (വീഡിയോ)

ഈ ഭൂമിയിൽ നാളിൽ മൂന്നുഭാഗവും വെള്ളമാണ് എന്നറിയാം. അതുകൊണ്ടുതന്നെ ഒട്ടേറെ സമുദ്രങ്ങളും മറ്റു ചെറുതും വലുതുമായ ജലാശയങ്ങളും നമുക്ക് കാണാൻ സാധിക്കും. അതുപോലെ ജല വിഭവങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അതികം കാണപ്പെടുന്നതും ഏറ്റവും അതികം ആളുകൾക്ക് ഉപകാരപ്രദവുമായ ഒരു ജലവിഭവമാണ് മൽസ്യങ്ങൾ.

സമുദ്രങ്ങളിൽ നിന്നും കായലുകളിൽ നിന്നുമെല്ലാം നമുക്ക് ഇത്തരത്തിൽ മത്സ്യങ്ങളെ വലിയതോതില്ത്തന്നെ ലഭിക്കാറുണ്ട്. എന്നാൽ മുൻകാലത്തെ കണക്കുകൾ അനുസരിച്ചു നോക്കുമ്പോൾ ഇപ്പോൾ പലയിടങ്ങളിലും മൽസ്യങ്ങളുടെ പ്രത്യുത്പാദനശേഷി കുറയുകയും മത്സ്യത്തിന്റെ നേരിയതോതിലുള്ള അഭാവം കാണപെടുന്നുണ്ടെന്നും. റിപോർട്ടുകൾ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ പൊതുകുളങ്ങളിലും മറ്റും പ്രത്യുത്പാദനശേഷിയുള്ള മീന്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഈ വിഡിയോയിൽ ഒരു വിജനമായ പ്രദേശത്തെ ഒരു വലിയ ജലാശയത്തിൽ വിമാനം ഉപയോഗിച്ച് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന വിചിത്രമായ കാഴ്ച കാണാം. വീഡിയോ കണ്ടുനോക്കൂ.

 

I know that three parts of the earth is water tomorrow. So we can see many oceans and other small and large water bodies. Similarly, calcium is one of the most abundant water resources and useful to the most people.

We get a lot of fish from the oceans and lakes. But according to previous figures, in many places, the fertility of the mammals is reduced and there is a slight lack of fish. Reports are being made. Therefore, we have seen reproductive chicks deposited in public ponds and so on. But in this video you can see a strange sight of fish chicks being deposited using aircraft in a large pool of water in a deserted area. Watch the video.