മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ തിയറ്ററിലിരുന്ന് മൊബൈലിൽ പകർത്തിയയാൾ പിടിയിൽ….! തിയറ്ററിൽ ഇരുന്നുകൊണ്ട് ഫിലിം ക്യാമെറയിൽ ഷൂട്ട് ചെയ്യുന്നതും അത് പോലെ തന്നെ അത് സോഷ്യൽ മീഡിയയിലും മറ്റു സൈറ്റുകളിലും ഒക്കെ വ്യാജ പതിപ്പായി പ്രചരിപ്പിക്കുന്നത് വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ കാര്യം ആണ് എന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ ഇന്നും പലരും ഒളിച്ചും പാത്തും ഒക്കെ ഇത്തരത്തിൽ മൊബൈൽ കാമറ ഉപയോഗിച്ച് കൊണ്ട് ഫിലിം ഷൂട്ട് ചെയ്യുന്നുണ്ട് മാത്രമല്ല അങ്ങനെ ചെയ്യതാൽ നല്ല പണി കിട്ടും എന്ന് കാണിച്ചു തരുന്ന ഒരു സംഭവം തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ സവിത തിരയറ്ററിൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മാമൂട്ടിയുടെ ക്രിസ്റ്റഫർ എന്ന ചിത്രം റിലീസ് ആയത്. ബി ഉണ്ണി കൃഷ്ണൻ തിരക്കഥ സമ്പഴണം എഴുതി ഉദയ കൃഷണ സംവിധാനം ചെയ്ത ത്രില്ലെർ ആക്ഷൻ ചിത്രമാണ് ക്രിസ്റ്റഫർ. മമ്മൂട്ടി പോലീസ് വേഷത്തിൽ തിരിച്ചെത്തുന്നു എന്ന പ്രിത്യേകതയും ഈ സിനിമയ്ക്കുണ്ട്. മാത്രമല്ല നല്ല പ്രേക്ഷക സ്വീകാര്യത പിടിച്ചുപറ്റിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ് ഈ ചിത്രം. അത് തിയറ്ററിൽ ഇറങ്ങിയതിനെ തുടർന്ന് അത് ഷൂട്ട് ചെയ്തു കൊണ്ടിരുന്ന ആളെ കയ്യോടെ പൊക്കിയ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക.
https://youtu.be/4Gz_ZFbpBa8