ഒരു മൂർഖന്റെ തല വായകൊണ്ട് കടിച്ചയാൾക്ക് സംഭവിച്ചത് കണ്ടോ…! മൂർഖൻ പാമ്പ് എന്നത് വളരെ അധികം വിഷം ഉള്ള ഒരു വലിയ പാമ്പ് ആണ്. അതിന്റെ ഭാഗത്തു നിന്നും കടിയോ മറ്റോ കിട്ടി കഴിഞ്ഞാൽ രക്ഷപ്പെടുക എന്നത് വളരെ അതികം പ്രയാസകരമായ ഒരു കാര്യം തന്നെ ആണ് എന്ന് പറയാം. കാരണം ഇവയുടെ വിഷം പെട്ടന്ന് തന്നെ രക്തത്തിൽ കലരുകയും തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനും ഒക്കെ കാരണം ആകുന്നുണ്ട്. അത് കൊണ്ട് തന്നെ ഇവയെ കൈകാര്യം ചെയ്യുമ്പോൾ വളരെ അധികം സൂക്ഷിക്കേണ്ടതായി വരുന്നുണ്ട് എന്ന് തന്നെ പറയാം.
അത് മാത്രമല്ല അത് കൊണ്ട് ഒക്കെ തന്നെ വളരെ അധികം പരിശീലനം ലഭിച്ച ആളുകൾക്കു മാത്രമേ അത്തരത്തിൽ ഒരു പാമ്പിനെ പിടിക്കുവാനും കൈകാര്യം ചെയ്യുവാനും ഒക്കെ സാധിക്കുക ഉള്ളു. എന്നാൽ ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ വളരെ അധികം അപകടം നിറഞ്ഞ ഒരു മൂർഖൻ പാമ്പിനെ പിടിച്ചു കൊണ്ട് ആ പാമ്പിന്റെ തലയിൽ ആ വ്യക്തി കടിക്കുക ഉണ്ടായി. ചുറ്റും കൂടി നിന്ന ആളുകളെ കാണിക്കുവാൻ വേണ്ടി വളരെ അപകടം നിറഞ്ഞ ആ പ്രവർത്തി ചെയ്ത വ്യക്തിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ… വീഡിയോ കണ്ടു നോക്കൂ.