മനുഷ്യന്റെ മുഖസാദൃശ്യവുമായി ജനിച്ച ആട്ടിൻകുട്ടി (വീഡിയോ)

ജന്തുലോകത്തു വളരെയധികം വ്യത്യസ്തമായ ജീവജാലങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ചിലതൊക്കെ ഇപ്പോഴും ഈ ഭൂമിയിൽ തന്നെ ജീവിച്ചിരിപ്പുണ്ട്. മറ്റുചിലതെല്ലാം വംശനാശം സംഭവിച്ചവയും, വംശനാശ ഭീഷിണി നേരിടുന്നവയുമൊക്കെ ആവാം. മനുഷ്യന്റെ അതിക്രമവും കാലാവസ്ഥാവ്യതിയാനമൊക്കെ അത്തരത്തിലുള്ള ജീവ ജാലങ്ങളുടെ നിലനിൽപ്പിനു ഭീക്ഷണിയാവുന്നുണ്ട്.

നമ്മൾ പലതരത്തിലുള്ള വ്യത്യസ്ത രൂപത്തിലും ആകൃതിയിലും ജനിക്കുന്ന ജീവികളെ വളരെ അപൂർവമായി കണ്ടിട്ടുള്ളവരാണ്. അതും അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്നതുമാണ്. അതിനൊക്കെ ഉള്ള ഒരു മികച്ച ഉദാഹരണമാണ് അഞ്ചു തലയുള്ള പാമ്പും. മനുഷ്യന്റെ മുഖ സാദൃശ്യമുള്ള ആടുമൊക്കെ. ഇവയെല്ലാം ആയിരം വര്ഷം കൂടുമ്പോൾ ജന്മമെടുക്കുന്ന വളരെയധികം അപൂർവത നിറഞ്ഞവയാണ്. അങ്ങനെ ചില അപൂർവ രൂപസാദൃശ്യത്തിൽ ജനിച്ച കുറച്ച ജീവജാലങ്ങളെ നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാം. കണ്ടുനോക്കൂ..