സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഇത്. മസാജിങ് സെന്ററിൽ ഒരു സ്ത്രീയെ മസ്സാജ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ സംഭവിച്ച അപകടം. സ്ത്രീയുടെ കാലുകളിൽ മസാജ് ചെയ്യുന്നതിനിടയിൽ പുറകിൽ നിന്നും കാലുകൾ ശക്തമായി വലിച്ചതിനെ തുടർന്ന് ഒരു കാൽ കയ്യിൽ പറഞ്ഞു പോന്ന ദൃശ്യമാണ് ഇത്.
അത് കണ്ട് ഞെട്ടി ഇരിക്കുകയാണ് കണ്ടു സഹായിക്കാനായി എത്തിയ സ്ത്രീ. പ്രാങ്ക് ഷോ ചെയ്യുന്ന യൂട്യൂബ് ചാനൽ ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..