മഴക്കാലത്ത് തുണി ഉണക്കാൻ ഒരു അടിപൊളി മാർഗം

മഴക്കാലമാണ് നമ്മുടെയെല്ലാം മുന്നിലൂടെ കടന്നുപോയികൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മൾ നിത്യേന ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കഴുകിയിടുമ്പോൾ അതൊന്നും ഉണങ്ങിക്കിട്ടാത്ത ആവാത്ത പലപ്പോഴും വരാറുണ്ട്. എന്നാൽ ഇനി വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നില്ല എന്നോർത്തു ടെൻഷൻ അടിക്കേണ്ട. ഏതു മഴയത്തും തുണികൾ നല്ലപോലെ ഉണങ്ങാനുള്ള വിദ്യ നിങ്ങൾക്ക് ഇതിലൂടെ അറിയാം. പൊതുവെ മഴക്കാലമെന്നത് വിശപ്പിന്റെയും കഷ്ടകാലത്തിന്റെയും നാളുകളാണെന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ശക്തമായ മഴയുള്ളപ്പോൾ പുറത്തു പോവാനും പണികൾ എടുക്കാൻ പറ്റാത്തതിലുമാണ് ഇങ്ങനെ പറയുന്നത്. അതുപോലെ വീട്ടിലെ സ്ത്രീകൾ അനുഭവിക്കുന്ന മഴക്കാലത്തെ മറ്റൊരു പ്രശനമാണ് തുണികൾ ഉണ്ടാക്കിയെടുക്കാൻ പാടുപെടുന്നത്.

ഇങ്ങനെ തുണികളും മറ്റും ഉണങ്ങാത്തതു മൂലം രൂക്ഷമായ ഗന്ധം നമ്മുടെ വസ്ത്രങ്ങളിൽ നിന്നും മറ്റു കർട്ടൻ പോലുള്ള തുണിത്തരങ്ങളിൽ നിന്നും അനുഭവ പെടാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന പ്രശനം നമ്മൾ എത്ര സുഗന്ധദ്രവ്യങ്ങൾ എത്ര വിലകൊടുത്തു വാങ്ങി അതിൽ പൂശിയാലും പോകുന്നതല്ല. മാത്രമല്ല ജോലിക്കോ പേടിക്കണോ പോകുമ്പോഴെല്ലാം അവരുടെ യൂണിഫോം ഉണങ്ങിയില്ലെങ്കിൽ പോലും വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ അതുപോലെ മഴക്കാലത്തു നിങ്ങളുടെ തുണികൾ നല്ലപോലെ ഉണങ്ങുന്നതിനു വേണ്ടി ഒരു രൂപപോലും ചിലവില്ലാത്ത ഈ വിഡിയോയിൽ കാണുന്ന ട്രിക്ക് ഒന്ന് ചെയ്തുനോക്കിയാൽ മാത്രം മതി എത്ര ഉണങ്ങാത്ത തുണിയും ഉണങ്ങിക്കിട്ടും. അതിനായി വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.