നമ്മൾ പലവിധത്തിൽ ഉള്ള രോഗങ്ങൾക്ക് അടിമകൾ ആയിരിക്കാം , എന്നാൽ അവയെല്ലാം വളരെ അതിവേഗത്തിലും എന്നാൽ നമ്മുടെ ശരീരത്തിന് മറ്റൊരു തരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാവാതെയും രോഗങ്ങൾ മാറ്റുന്ന ഒരു മരുന്ന് തന്നെ ആണ് നമ്മൾക്ക് കൂടുതൽ ഇഷ്ടം , എന്നാൽ അങ്ങിനെ ഉള്ള മരുന്നുകൾ നമ്മൾ വീട്ടിൽ തന്നെ നിർമികുനറ്റും നമ്മുടെ പ്രകൃതിയിൽ നിന്നും ലഭിക്കുന്നതുമായ ഔഷധഗുണമുള്ള മരുന്നുകൾ ആണ് നല്ലതു , എന്നാൽ നമ്മൾക്ക് അസുഖങ്ങൾ വന്നാൽ ഇങ്ങനെ ഉള്ള ഔഷധ ഗുണങ്ങൾ ഉള്ള മരുന്നുകൾ ഉപയോഗിക്കുന്ന ഒന്നാണ് , ഈ വീഡിയോയിൽ കാണിക്കുന്ന ഒരു ഇല ,
സ്ഥല ലഭ്യതക്ക് അനുസരിച്ച് വീടിന്റെ ഏതു ഭാഗത്തും അയ്യമ്പന വളര്‍ത്താം.
ഇത് കൂടാതെ വീട്ടുമുറ്റങ്ങളിലും ഉദ്യാനങ്ങളിലും ഒരു ഔഷധകാര്പ്പറ്റായും അയ്യമ്പന വളര്‍ത്തുന്നത് നല്ലതാണു , സ്ഥലപരിമിതി ഉണ്ടെങ്കില്‍ ചട്ടിയിലും ചാക്കുകളിലും മണ്ണ് നിറച്ച് വളര്‍ത്താവുന്നതാണ്. പടര്‍ന്നു വളരുന്ന ചെടിയുടെ വേരുള്ള ഭാഗങ്ങളോ നാലോ അഞ്ചോ മുട്ടുകള്‍ ചേര്‍ന്ന തണ്ടോ ഇളം തലപ്പോ നടാന്‍ ഉപയോഗിക്കാം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ നട്ട് അല്പം ജലവും ജൈവാംശവും ഉറപ്പു വരുത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിച്ചു തുടങ്ങും. മനുഷ്യര്‍ക്കുള്ള ഒറ്റമൂലി എന്നതിന് പുറമേ കന്നുകാലികള്‍ക്കും മറ്റും ഉണ്ടാകുന്ന അകിട് വീക്കം പോലെയുള്ള രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ് അയ്യമ്പന.
https://youtu.be/oZDJ783SCVc