മീൻ പിടിത്തം ഒരു മത്സരമാക്കി മാറിയവർ.. നിമിഷ നേരം കൊണ്ട് പിടികൂടിയ മീനുകളെ കണ്ടോ..!

ഇന്ന് നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു ഭക്ഷണമാണ് മൽസ്യം. മൽസ്യ വിഭവങ്ങൾ ഇല്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കില്ല എന്ന അവസ്ഥയിൽ ഉള്ള നിരവധി ആളുകൾ ഇന്ന് ഉണ്ട്.

എന്നാൽ അതെ സമയം മൽസ്യ ബന്ധനം ഒരു ഹോബി ആക്കി, ഒഴിവു സമയങ്ങൾ മുഴുവൻ മീൻ പിടിക്കാനായി ചിലവിടുന്നവരും ഉണ്ട്. ഇവിടെ ഇതാ നിമിഷ നേരം കൊണ്ട് ആയിര കണക്കിനെ മീനുകളെയാണ് പിടികൂടുന്നത്. കടലിൽ നിന്നും ഇത്രയും എളുപ്പത്തിൽ മീൻ പിടിക്കാൻ പറ്റുമോ എന്ന പലർക്കും സംശയം ആയിരിക്കും. വീഡിയോ കണ്ടുനോക്കു.

English Summary:- Fish is an indispensable food for us Malayalees today. There are many people today who are in a situation where they cannot eat an early meal without fish dishes. But at the same time, there are those who make fishing a hobby and spend all their free time fishing. Here thousands of fish are caught in a jiffy. Many people wonder if it is possible to catch fish from the sea so easily.

Leave a Reply

Your email address will not be published.