ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു തീപിടിച്ചപ്പോൾ…!

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു തീപിടിച്ചപ്പോൾ…!കഴിഞ്ഞ ദിവസം ഒരു യുവാവും യുവതിയും സഞ്ചരിച്ചിരുന്ന ഒരു ബൈക്ക് ഓടിക്കൊണ്ടിരിക്കെ തീ പിടിക്കുകയും അതിൽ നിന്നും വളരെ അധികം സാഹസികം ആയിട്ടും ആണ് അവർ രക്ഷപെട്ടത്. ആദ്യം ഒക്കെ വളരെ വലിയ പുക ബാക്കിലൂടെ പോയിരുന്നു എങ്കിലും ബൈക്ക് ഇത് സഞ്ചരിച്ചിരുന്ന യുവാവിനും യുവതിക്കും അത് ശ്രദ്ധിക്കാൻ ആയി കഴിഞ്ഞില്ല എന്നത് തന്നെ ആണ് തരത്തിൽ വലിയ അപകടത്തിന് കാരണം ആക്കിയത്. അവർ ആ ബൈക്കിനു തീ പിടിക്കുന്നത് അറിയാതെ ഒരുപാട് ദൂരം മുന്നോട്ട് പോവുകയും ചെയ്തു എന്നതാണ് വാസ്തവം.

എന്നാൽ പിന്നിലൂടെ വന്ന ഒരു കാര് കാരന്റെ ശ്രദ്ധയിൽ ഇത് പെട്ടതിനെ തുടർന്ന് ആ ബൈക്ക് ഇലുണ്ടായിരുന്ന യുവാവിനെയും യുവതിയെയും പിന്നിലൂടെ പോയി വിവരം അറിയിച്ചതിനെ തുടർന്ന് മാത്രം ആണ് ആരുടേയും ജീവന് അപകടം ഒന്നും ഇല്ലാതെ രക്ഷപെട്ടത് എന്ന് പറയാം. പിന്നിലൂടെ വന്ന കരാറുകാരൻ പറഞ്ഞത് വളരെ ദൂരത്തു നിന്ന് തന്നെ വലിയ രീതിയിൽ ഉള്ള പുക പ്രത്യക്ഷത്തിൽ ബൈക്കിൽ നിന്നും പ്രകടം ആയതിന്റെ തുടർന്ന് ആണ് അവരെ ഫോളോ ചെയ്യാൻ തുടങ്ങിയത് എന്നാണ്. അതിനാൽ വലിയ ഒരു അപടകം ഒഴിവായി. വീഡിയോ കണ്ടുനോക്കൂ.