പ്രപഞ്ചത്തിൽ അമ്മയെകാൾ വലിയ പോരാളി വേറെ ഇല്ല

ഭൂമിയിലെ ഏതൊരു കുഞ്ഞിനേയും ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അതിന്റെ ‘അമ്മ തന്നെയാണ്. ജനിച്ച ദിവസം മുതലേ വളരെ കരുതലോടെ നോക്കി വളർത്തുന്ന അമ്മമാരെ നമ്മൾ കണ്ടിട്ടുള്ളതാണ്.

അതുകൊണ്ടുതന്നെ ഏതൊരു പ്രതിസന്ധി ഘട്ടം വന്നാലും അമ്മമാർ തന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകാറില്ല. ഏതൊരു ആപത് ഘട്ടത്തിലും തന്റെ ജീവൻ വരെ കൊടുത്ത്, കുഞ്ഞുങ്ങളെ രക്ഷിക്കുന്നവരാണ് അമ്മമാർ. ഇവിടെ ഇതാ തന്റെ കുഞ്ഞിനെ റാഞ്ചാൻ വന്ന പരുന്തിനെ ആക്രമിച്ച്, തന്റെ കുഞ്ഞിനെ പരുന്തിൽ നിന്നും രക്ഷിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. വീഡിയോ കണ്ടുനോക്കു..

It is its mother who loves any baby on earth the most. Since the day we were born, we have seen mothers who are carefully looked after and raised.
So in any crisis, mothers don’t leave their babies. Mothers are the ones who give up to their lives and save their babies at any stage. Here’s a video of him attacking an eagle who came to hijack his baby and saving his baby from the hawk that is now going viral on social media. Watch the video. …

Leave a Reply

Your email address will not be published.