മനുഷ്യരോട് സഹായം ചോദിച്ച മൃഗങ്ങൾ…! ചില സമയങ്ങളിൽ മിണ്ടാപ്രാണികൾ ആയ മൃഗങ്ങളെ പല തരത്തിൽ ഉള്ള അപകടങ്ങളിൽ നിന്നുമൊക്കെ രക്ഷപെടുത്തിയെടുക്കുവാൻ നമ്മൾ മനുഷ്യരെ കൊണ്ട് മാത്രമേ സാധിക്കുക ഉള്ളു. ചിലർ അത്തരത്തിൽ നമ്മുടെ സഹായം ആവശ്യമുള്ള മൃഗങ്ങളെ കണ്ടില്ല എന്ന് നടിക്കുമ്പോൾ മറ്റു ചിലർ അത്തരത്തിൽ ഉള്ള മൃഗങ്ങൾക്ക് രക്ഷകരായി മാറുക ആണ് ചെയ്യാറുള്ളത്. അത്തരത്തിൽ മനുഷ്യരോട് സഹായം ചോദിച്ച കുറച്ചു മൃഗങ്ങളെയും അത് പോലെ അവരെ സഹായിച്ച കുറച്ചു മനുഷ്യരെയും ആണ് നിങ്ങൾക്ക് ഇത് വഴി കാണുവാൻ ആയി സാധിക്കുക. നമ്മൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ആണ് ആണെങ്കിൽ ഒരു പക്ഷെ അവയ്ക്ക് എന്തെങ്കിലും തരത്തിൽ ഉള്ള അപ്ടകടങ്ങൾ വന്നു കഴിഞ്ഞാൽ അതിനെ നമ്മൾ രക്ഷിച്ചെടുക്കാറുണ്ട്.
മാത്രമല്ല മൃഗാശുപത്രിയിലും മറ്റും ഒക്കെ കൊണ്ട് പോയി അവയെ ചികില്സിക്കറും ഉണ്ട്. എന്നാൽ ഇവിടെ അത്തരത്തിൽ ആരും വളർത്താനോ നോക്കാനോ ഒന്നും ഇല്ലാത്ത ഒരുപാട് അതികം മൃഗങ്ങൾ തെരുവിലും മറ്റും ആയി കാണാറുണ്ട്. അവയ്ക്കൊക്കെ ഒരു അപകടം വന്നു കഴിഞ്ഞാൽ മനുഷ്യരോടല്ലാതെ മറ്റാരോടും അവർക്ക് സഹായം ചോദിക്കുവാൻ ആയി സാധിക്കില്ല എന്നത് തന്നെ ആണ് സത്യം. അത്തരത്തിൽ മനുഷ്യരുടെ സഹായം വേണ്ടി വന്ന മൃഗങ്ങളുടെ കാഴ്ച കാണാം.