മൂർഖൻ പാമ്പും കീരിയും തമ്മിലുള്ള ഏറ്റുമുട്ടൽ…! പാമ്പിനെ പേടി ഇല്ലാത്ത ഒരു ജീവി എന്ന് പറയുന്നത് ഒരു പക്ഷെ ചിലപ്പോൾ കീരി ആവാം. എന്നാൽ ഭീകരന്മാരായ വന്യ മൃഗങ്ങൾക്കും മനുഷ്യർക്കും എല്ലാം പേടി ഉള്ള ഒരു ജീവി തന്നെ ആണ് കീരി. നമ്മൾ ചെറുപ്പം മുതൽ കേട്ടുവരുന്ന ആജന്മ ശത്രുക്കളാണ് കീരിയും പാമ്പും. ഇത് മനുഷ്യരുടെ ഇടയിലും മനുഷ്യരെ കളിയാക്കുന്നതിനും വേണ്ടി ഒക്കെ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. സ്ഥിരമായി ഒരു കാരണവും കൂടാതെ തല്ലുകൂടുന്ന രണ്ടു പേരെ പൊതുവെ എല്ലാവരും വിശേഷിപ്പിക്കുന്നത് അവർ ഇപ്പോഴും കീരിയും പാമ്പും പോലെ ആണെന്നാണ്.
നമ്മൾ പഠിച്ചിട്ടുള്ളത് കീരിയുടെ ഭക്ഷണമാണ് പാമ്പ് എന്നാണ്. എന്നാൽ പലർക്കും ഒരു സംശയം ഉണ്ടായേക്കാവുന്നത് ഇത്രയും വിഷമുള്ള ഒരു കടി കടിച്ചാൽ ആന വരെ തട്ടി പോകാൻ അത്രത്തോളം വിഷം ഒരു മൂർഖൻ പാമ്പിന്റെ പക്കൽ ഉണ്ടായിരിക്കും. മൂർഖൻപാമ്ബ് എന്നത് മറ്റുള്ള പാമ്പുകളിൽ വച്ചൊക്കെ എത്രത്തോളം അപകടകാരി ആണ് എന്ന് എല്ലാവര്ക്കും അറിയാം അല്ലോ. അത്തരത്തിൽ ഒരു മൂർഖൻ പാമ്പിനെ ഒരു കീരി ചെന്ന് ആക്രമിക്കുന്നതിനു ഇടയിൽ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.