കുരങ്ങന്റെ കയ്യിൽ അബദ്ധത്തിൽ തോക്ക് കിട്ടിയപ്പോൾ സംഭവിച്ചത് (വീഡിയോ)

ഡാർവിന്റെ പരിണാമ ശാസ്ത്രം അനുസരിച്ചു കുരങ്ങന്മാർ കാണു മനുഷ്യന്മാരുടെയെല്ലാം പൂർവികർ എന്ന് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഒട്ടു മിക്ക്യ പ്രവർത്തികളും നമ്മുക്ക് കുരങ്ങിൽ കാണാൻ സാധിക്കുന്നതാണ്. മനുഷ്യൻ കഴിക്കുന്ന ഭക്ഷണമായാലും പ്രവർത്തികൾ ആയാൽ പോലും കുരങ്ങൻ മാർ ചെയ്യുന്നത് പലപ്പോഴും പല വിഡിയോയിലൂടെയും നേരിട്ടും കണ്ടിട്ടുണ്ടാകും

എന്നാൽ ഈ വിഡിയോയിൽ ഒരു സൈനിക കമ്പിൽ നിന്നും ഒരു കുരങ്ങൻ വന്നു തോക്ക് മോഷ്ടിച്ചുകൊണ്ടുപോവുകയും പിന്നീട് സൈനികർ ആയുധങ്ങൾ വച്ച് പരിശീലിച്ചിരുന്നപോലെ കുരങ്ങനും കാണിക്കാൻ തുടങ്ങിയപ്പോൾ സംഭവിച്ച രസകരമായ കാഴ്ച്ചകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. ആ കുരങ്ങൻ കാണിച്ചുകൂട്ടിയ സംഭവങ്ങൾ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

According to Darwin’s evolutionary science, monkeys have proved to be the ancestors of all human beings. Therefore, we can see all human activities in monkeys. Monkeys often watch edited through many videos, whether it’s food eaten or actions.

But in this video you can see the funny sights that occurred when a monkey came from a military pole, stole a gun, and then the monkey began to show the soldiers as if they were practising with weapons. Watch this video to see the events shown by the monkey.