മഴക്കാലമെന്നത് വിശപ്പിന്റെയും കഷ്ടകാലത്തിന്റെയും നാളുകളാണെന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ശക്തമായ മഴയുള്ളപ്പോൾ പുറത്തു പോവാനും പണികൾ എടുക്കാൻ പറ്റാത്തതിലുമാണ് ഇങ്ങനെ പറയുന്നത്. അതുപോലെ വീട്ടിലെ സ്ത്രീകൾ അനുഭവിക്കുന്ന മഴക്കാലത്തെ മറ്റൊരു പ്രശനമാണ് തുണികൾ ഉണ്ടാക്കിയെടുക്കാൻ പാടുപെടുന്നത്.
ഇങ്ങനെ തുണികളും മറ്റും ഉണങ്ങാത്തതു മൂലം രൂക്ഷമായ ഗന്ധം നമ്മുടെ വസ്ത്രങ്ങളിൽ നിന്നും മറ്റു കർട്ടൻ പോലുള്ള തുണിത്തരങ്ങളിൽ നിന്നും അനുഭവ പെടാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന പ്രശനം നമ്മൾ എത്ര സുഗന്ധദ്രവ്യങ്ങൾ എത്ര വിലകൊടുത്തു വാങ്ങി അതിൽ പൂശിയാലും പോകുന്നതല്ല. അതുപോലെ മഴക്കാലത്തു നിങ്ങളുടെ റൂമിലെയും ഡോർമെന്റിലെയും എല്ലാം ദുർഗന്ധം മാറുന്നതിനായി ഒരു രൂപപോലും ചിലവില്ലാത്ത ഈ വിഡിയോയിൽ കാണുന്ന ട്രിക്ക് ഒന്ന് ചെയ്തുനോക്കിയാൽ മാത്രം മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.
The ancients have said that the rainy season is the days of hunger and misery. It’s said that when it’s heavy rain, you can’t go out and get work done. Similarly, another problem that women in the household face during the rainy season is the difficulty of making clothes.
The smell of the clothes and other things is so strong that we feel the smell of the clothes and other curtains. The problem is not that we buy and coat any price for perfumes. Similarly, in the rainy season, you just have to try a trick in this expensive dress to get rid of the stench of your room and dorm. Watch the video for that.