രണ്ടു ഉടുമ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചത്….!

രണ്ടു ഉടുമ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചത്….! ഉടുമ്പുകൾ പൊതുവെ വളരെ വിരളമായി മാത്രം കാണാൻ സാധിക്കുന്ന ഒരു ജീവി ആണ്. ഉടുമ്പ് എന്ന ജീവിയുടെ ഇറച്ചി വളരെയധികം ഔഷധഗുണമുള്ളത് ആയതുകൊണ്ടുതന്നെ ഇതിനെതിരെയുള്ള ചൂഷണം വളരെയധികം കൂടുതൽ ആണ് എന്നുതന്നെ പറയാം. ഇത് ഒരു ഉരഗ വർഗ്ഗത്തിൽ പെട്ട ഒരു ജീവി ആണ്. അതുകൊണ്ട് തന്നെ ഇതിനെ കണ്ടു കഴിഞ്ഞാൽ പല്ലി, ഓന്ത് എന്നിവയുടെ ഒക്കെ ഒരു ചേട്ടൻ ആയി തന്നെ തോന്നും. അത്തരത്തിൽ ഉള്ള രണ്ടു ഉടുമ്പുകൾ തമ്മിൽ ഒരു ഏറ്റു മുട്ടലുകൾ നടന്നതിനെ തുടർന്ന് സംഭവിച്ചത് കണ്ടോ..

ഉടുമ്പുകളുടെ മറ്റൊരു പ്രിത്യേകത എന്നുപറയുന്നത് ഇത് എവിടയെങ്കിലും മുറുകെ പിടിച്ചു ഇരിക്കുകയാണെങ്കിൽ നമ്മൾക്ക് അതിനോട് ചേർന്നുള്ള ഭാഗം അകത്തിയോ അല്ലെങ്കിൽ അടർത്തിയോ എടുക്കാതെ ഇതിന്റെ പിടി വിടിക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഇതിനെ പിടിക്കാൻ നോക്കുക എന്നത് വളരെയധികം ശ്രമകരവും അതുപോലെ തന്നെ അപകടകരമായ കാര്യമാണ്. ഇവയെ വളരെ വിരളം ആയി മാത്രമേ കാണുവണ സാധിക്കുള്ളു എന്നിരുന്നാൽ കൂടെ ഇവിടെ ഒരു വീട്ടിൽ നിന്നും ആണ് ഇത്തരതിൽ ഒരു ഉടുമ്പിനെ വളരെ യാധ്രിസികം ആയി അതും രണ്ടെണ്ണം കൂടെ ഏറ്റു മുട്ടുന്ന രീതിയിൽ കണ്ടെത്തിയത്. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *