മൂർഖനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കയ്യിൽ കടിച്ചപ്പോ… (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല നമ്മുടെ നാട്ടിൽ വ്യത്യസ്തതകൾ നിറഞ്ഞ നിരവധി പാമ്പുകൾ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി വ്യത്യസ്ത രൂപത്തിലും, നിറത്തിലും സ്വഭാവത്തിലും ഉള്ള പാമ്പുകൾ. ഏതായും വര്ഷങ്ങളായി പാമ്പുകളെ കണ്ടാൽ ഉടനെ തന്നെ പാമ്പു പിടിത്തക്കാരെ വിളിക്കുകയാണ് നമ്മൾ മലയാളികൾ ചെയ്യുന്നത്.

ഇവിടെ ഇതാ ഒരു വീടിനടുത്ത് മൂർഖനെ കണ്ടപ്പോൾ ഉടനെ തന്നെ പാമ്പുപിടിത്തക്കാരെ വിളിച്ചു.. പാമ്പിനെ പിടികൂടാനായി എത്തിയ സ്ത്രീ അതി സാഹസികമായി പിടികൂടി എങ്കിലും കയ്യി കടി ഏൽക്കേണ്ടി വന്നു.. പിനീട് സംഭവിച്ചത് കണ്ടുനോക്കു… വീഡിയോ

English Summary:- There is no one who doesn’t see snakes and there are many snakes in our country that are full of differences. Snakes of different shapes, colors and characters such as cobra, viper, king cobra, etc. For years, we Malayalees have been calling snake catchers as soon as they see snakes. Here, when i saw a cobra near a house, i immediately called the snake catchers. The woman who came to catch the snake was caught by the brave but had to bite her hand. Look at what happened…

Leave a Reply

Your email address will not be published.