ഉഗ്ര വിഷമുള്ള മൂർഖനും.. മുട്ടയും; കര്ഷകന് ഭീഷണിയായ പാമ്പിനെ പിടികൂടി…(വീഡിയോ)

പാമ്പിനെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വ്യത്യസ്ത ഇനത്തിൽ ഉള്ള വിഷം ഉള്ളതും, ഇല്ലാത്തതുമാണ് നിരവധി പാമ്പുകൾ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് എന്നിങ്ങനെ നിരവധി. വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മളിൽ പലരും ആദ്യം തന്നെ വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാരെ വിളിക്കുകയാണ് ചെയ്യുന്നത്.

ഇവിടെ ഇതാ ഒരു കഷകനെ ഭീഷണിയായി തന്റെ കൃഷിയിടത്തിൽ താമസമാക്കിയ മൂർഖനെ പിടികൂടിയത് കണ്ടോ. വിരിയാറായ പാമ്പിൻ മുട്ടയും അതിനോടൊപ്പം കിട്ടി.. കടിയേറ്റാൽ മരണം വരെ സംഭവിച്ചേക്കാം. എന്നിട്ടും ജീവൻ പണയം വച്ച് പാമ്പിനെ പിടികൂടി.. വീഡിയോ കണ്ടുനോക്കു…

English Summary:- There will be no one who does not see the snake. There are many snakes that have and do not have different species of venom. Cobra, viper, king cobra, python and many more. When we see a snake in or around our home, many of us call snake catchers like Vava Suresh in the first place. Here you see a cobra that threatened a butcher and captured a cobra that settled on his farm. Along with it was the hatching snake’s egg. A bite can even lead to death. Still, he risked his life and caught the snake.

Leave a Reply

Your email address will not be published.