ഈ ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.
എട്ടടി മൂർഖൻ കടിച്ചാൽ എട്ടു തവണ നടന്നു അടിവയ്ക്കുമ്പോഴേക്കും മരണം സംഭവിക്കുമെന്നെല്ലാം നമ്മൾ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇത് കടിച്ചാൽ നമ്മൾ നടക്കണം എന്നൊന്നും ഇല്ല നടക്കാതെതന്നെ നമ്മൾ ഭയക്കുന്നതിനനുസരിച്ചുണ്ടാകുന്ന അഡ്രിനാലിന്റെ ശക്തിയേറിയ പ്രവർത്തനം ഈ വിഷത്തെ തലച്ചോറിലേക്ക് എത്തിക്കാൻ കാരണമാകുന്നു. ഇത്രയ്ക്കും വിഷമുള്ള അപകടകാരിയായ മൂർഖൻ കിണറ്റിൽ പെട്ടുപോയപ്പോൾ അതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിച്ചത് എന്താണെന്നു നിങ്ങൾക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
Cobras are one of the most poisonous snakes on earth. Their poison swells through our blood very quickly and causes the brain to stop functioning. That’s why Mickey fears more cobras than other snakes. In our country, we usually find a few cobras like eight feet cobras and black cobras.
We have heard of the old saying that if a cobra bites an eight-foot cobra, he walks eight times and hits him, he will die. But if we bite it, we don’t have to walk, and the powerful action of adrenaline that we fear causes this poison to reach the brain. In this video you can see what happened when the dangerous cobra was trapped in a well and trying to save it. Watch the video for that.