ഈ ലോകത്തിലെ ഏറ്റവും മനോഹരമായ പാമ്പുകൾ.(വീഡിയോ)

ഇന്ന് ഈ ലോകത്തു പാമ്പുകൾ ഒരുപാട് വിധത്തിലുണ്ട്, വിഷം കൂടിയതും കുറഞ്ഞതും, വലുപ്പം കൂടിയതും കുറഞ്ഞതുമെന്നുമൊക്കെ. അതിൽ പലതരത്തിലുള്ള പാമ്പുകളെ നമുക്ക് നമ്മുടെ നാട്ടിലും മൃഗശാലകളിലും ഒക്കെ ആയി കാണുവാൻ സാധിക്കും. അണലി, മൂർഖൻ, ചേര, ചേനത്തണ്ടൻ, എന്നിങ്ങനെ ഒരുപാട് തരത്തിൽ ഉള്ള പാമ്പുകൾ ഈ ലോകത്തുണ്ട്.

എന്നാൽ ഈ പാമ്പുകളുടെ ശരീര ഘടനകൾ ഒന്നുതന്നെ ആണെങ്കിലും പലതിനും പലതരത്തിലുള്ള കളറും അതിനു പുറമെ ഉള്ള ഡിസൈനും കൊണ്ട് ആണ് ഇവയെ എല്ലാം പെട്ടന്ന് തിരിച്ചറിയുന്നത്. സാധാരണ നമ്മൾ കണ്ടിട്ടുള്ള പാമ്പുകൾക്ക് മിക്യത്തിനും സ്വര്ണനിറത്തിൽ മഞ്ഞയോ ബ്രൗണോ ചേർന്ന കളറും കറുപ്പുമൊക്കെ ആയിരിക്കും. എന്നാൽ പലതരത്തിലുള്ള നമ്മുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആവുന്നതിലും ഭംഗിയിൽ ഉള്ള ഈ ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ള പാമ്പുകളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Today, there are many snakes in this world, poisonous, small, small, and small. In it we can see a variety of snakes in our country and in zoos. There are many types of snakes in the world like viper, cobra, chera, chenathanandan, etc.

But the body structures of these snakes are the same, but they are quickly recognized by different types of color and other designs. The snakes we have seen are mixed and golden yellow or brown in colour and black. But in this video you will see the most beautiful snakes in the world that our eyes can’t believe. Watch the video for that.