ലോകത്തിലെ ഏറ്റവും അപകടകാരി ആയ ആമകൾ….!

ലോകത്തിലെ ഏറ്റവും അപകടകാരി ആയ ആമകൾ….! ആമകളെ നമ്മൾ വളരെ അധികം സാധു ജീവിയാണ് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഒരു സമയത് ആയിരുന്നു ഇത്തരത്തിൽ ഒരു കാര്യം കാണുന്നത്. അതും സാധരണ കണ്ടു വരാറുള്ള അമ്മയുടെ പുറം തോടിൽ നിന്നും വ്യത്യസ്തമായി പുറത്തു മൊത്തം കൂർത്ത മുനകൾ ഉള്ള മനുഷ്യനെ ആക്രമിക്കാൻ നോക്കുന്ന ആമകളെ നിങ്ങൾക്ക് ഇതിലൂടെ കാണാം. സാധാരണ ആമകൾ എല്ലാം വളരെ അധികം കാണാൻ ക്യൂട്ട് ആയതും അതുപോലെ തന്നെ വളരെ അധികം ശാന്ത സ്വഭാവം ഉള്ളതാണ് എങ്കിൽ ഇവിടെ സ്ഥിതി നേരെ തിരിച്ചാണ്. ഈ ലോകത്തു കോടിക്കണക്കിനു ജീവികൾ ഉണ്ട് അതിൽ ലക്ഷകണക്കിന് ഇനങ്ങളും അടങ്ങിയിട്ടുണ്ട്.

 

സാധാരണ വെള്ളത്തിലും കരയിലും ഒരു പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ള ജീവികളിൽ ഒന്നാണ് ആമ. പലതരത്തിലുള്ള ആമകളും ഇന്ന് ഈ ഭൂമിയിൽ ഉണ്ട്. എന്നാൽ ഇന്ന് റെഡ് ഡാറ്റ ബുക്കിന്റെ കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷിണി നേരിടുന്ന ഒരു ജീവി ആമയാണ് എന്ന് പറയാം. പ്രിത്യേകിച്ചു നക്ഷത്ര ആമകൾ. ആമകൾ ആരെയും ഉപദ്രവിക്കാതെ ജീവികൾ ആണ്. എന്നാൽ ഇതിൽ പറയുന്ന ആമകൾ എല്ലാം ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികൾ ആണ്. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *