ലോകത്തിലെ ഏറ്റവും വിലകൂടിയ പക്ഷികൾ…!

ലോകത്തിലെ ഏറ്റവും വിലകൂടിയ പക്ഷികൾ…! ഇതിനെ ഒക്കെ വാങ്ങി വളർത്തണം എന്ന് ഉണ്ടെങ്കിൽ കുടുംബം വരെ പണയം വയ്‌ക്കേണ്ടി വരും അത്രയും അതികം വില ആണ് ഈ പക്ഷികൾക്ക്. ഈ ലോകത്തു ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് പക്ഷികൾ. പൊതുവെ പക്ഷികളെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവയുടെ ചിറകുപയോഗിച്ചു പറക്കാൻ ഉള്ള കഴിവുതന്നെയാണ്. അത് തന്നെ ആണ് അവരിൽ ഏറ്റവും കൂടുതൽ കൗതുക കരമായ ഒരു കാര്യം. മറ്റൊന്ന് അവയുടെ ഭംഗി ഏറിയ പല കളറുകളിൽ ഉള്ള മനോഹരമാർന്ന തൂവലുകൾ. ഇതെല്ലം പക്ഷികളെ മറ്റുള്ള ജീവികളിൽ നിന്നും ഒരുപാട് വേറിട്ട് നിരത്തുന്നുണ്ട്.

നമ്മുടെ നാട്ടിൽ ഒരുപാട് പക്ഷികളെ കാണാൻ സാധിക്കും. അതിൽ അതികം ഭംഗി ഉള്ളവയെ വളർത്തുകയും ചെയ്യാറുണ്ട്. അത്തരത്തിൽ കൂടുതൽ ആയി വളർത്തി വരുന്ന പക്ഷികൾ ആണ് ലവ് ബേർഡ്‌സ് ഉം അതുപോലെ തന്നെ തത്തയും ഒക്കെ. എന്നാൽ ഇവയെല്ലാം ഒരു സാധാരണ ക്കാരന് വാങ്ങി വളർത്താൻ സാധിക്കുന്നതാണ്. എന്നാൽ ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പക്ഷികൾ അതും ആർക്കും അത്ര പെട്ടന്ന് ഒന്നും വാങ്ങി വളർത്താൻ സാധിക്കാത്ത വിധത്തിൽ ഉള്ള പക്ഷികളെ ഈ വീഡിയോ വഴി കാണാം.