പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ….!

പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ….! കേരളത്തിൽ നടന്ന മിക്ക്യ പ്രളയങ്ങളും അതിജീവിച്ചവർ ആണ് മലയാളികൾ അതുകൊണ്ട് തന്നെ ഒരു പ്രളയവും അതുപോലെ തന്നെ ഉരുൾപൊട്ടലും ഒക്കെ വന്നു കഴിഞ്ഞാൽ അതിന്റെ കാഠിന്യം എത്രത്തോളം ഉണ്ട് എന്ന് മലയാളികൾക്ക് നല്ല രീതിയിൽ അറിയാം. അതിനെ ഒക്കെ വെല്ലുന്ന തരത്തിൽ ഉള്ള കുറച്ചു പ്രകൃതി ദുരന്തങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഓരോ പ്രകൃതി ദുരന്തവും വളരെ അധികം നാസ നഷ്ടം വരുത്തി കൊണ്ട് ആണ് കടന്നു പോകുന്നത്. ജീവിതകാലം മുഴുവൻ പടുത്തുയർത്തിയ പലതും നിമിഷ നേരംകൊണ്ട് ഇല്ലാതായി പോകുന്ന ഒരു അവസ്ഥ.

അതുപോലെ തന്നെ ഒട്ടനവധി ആളുകളുടെ ജീവനും അതുപോലെ ഇല്ലാതായി പോയിട്ടുണ്ട് എന്ന് തന്നെ പറയാം. മലയിടിച്ചിലും ഉലർപൊട്ടലും, പ്രളയവു, സുനാമിയും, ഭൂമി കുലുക്കവും എല്ലാം ഇത്തരത്തിൽ ഉള്ള പ്രകൃതി ദുരന്തങ്ങൾ ആണ്. ഇവ ഉണ്ടാകുന്ന നാശനഷ്ടം അത്രത്തോളം വലുതാണ് എന്ന് തന്നെ പറയുവാൻ നമുക്ക് സാധിക്കും. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ സംഭവിച്ച ഒട്ടനവധി പ്രകൃതി ദുരന്തത്തിന്റ ഭീകര ദൃശ്യങ്ങൾ കാണുവാൻ സാധിക്കും. നിങ്ങൾ ഇതുവരെ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടുണ്ടാവില്ല എന്ന് തന്നെ പറയാം. അതിനായി വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *