പുതിയ ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള റോഡ് പണി കണ്ടോ…!

പുതിയ ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള റോഡ് പണി കണ്ടോ…! നമ്മുടെ നാട്ടിലെ റോഡ് പണി എന്നത് ഒരു വശം മാത്രം മുഴുവനാക്കിയിട്ടു മാത്രം ആണ് മറ്റൊരു വശത്തേക്ക് തിരിയുകയുള്ളു. അതും മെറ്റൽ കൂട്ടാനും ടാർ ഇടാനും അത് ലെവൽ ആകാനും എല്ലാം ഒരുപാട് ആളുകളുടെയും അതുപോലെ തന്നെ യന്ത്രങ്ങളുടെയും ആവശ്യകത വരുന്നുണ്ട്. എന്നാൽ ഇവിടെ ഒരു മെഷീൻ ഉപയോഗിച്ചുകൊണ്ട് വളരെ അധികം വേഗതയിൽ റോഡ് പണിയുന്ന കൗതുകകരമായ ഒരു കാഴ്ച നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്. ഓരോ രാജ്യത്തിൻറെ വിപുലീകരണത്തിനു സഹായിച്ച വലിയൊരു ഒരു ഘടകംതന്നെയാണ് റോഡുകൾ.

റോഡുകൾ വന്നതോടുകൂടി ട്രാൻപോർറ്റേഷൻ ഫെസിലിറ്റികൾ അവൈലബിൾ ആവുകയും തൻമൂലം പലതരത്തിലുള്ള വലിയ വലിയ കോർപ്പറേറ്റ് കമ്പനികളും മറ്റും സാധാ നഗരങ്ങളിലേക്ക് പോലും ചേക്കേറി അവിടുത്തെ സുസ്ഥിരവികസനത്തിനു സഹായകരമാവുകയും ചെയ്തു. അത്തരത്തിൽ റോഡുകൾ പണിയുന്നതിന് ഒരുപാട് ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളും ഒരുപാട് ആളുകളുടെ പ്രയത്നവും വേണ്ടി വന്നു. എന്നാൽ ഇവിടെ വെറും നാലോ അഞ്ചോ ആളെ മാത്രം നിർത്തിക്കൊണ്ട് ഒരു മെഷീൻ ഉപയോഗിച്ച് മാത്രം ഒരു റോഡ് മുഴുവൻ ആയും ടാർ ചെയ്യുന്നതിന്റെ പുതിയ തേക്നോളജി വീഡിയോ നിങ്ങൾക്ക് കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.