ഈ ജോലിക്കാർചെയ്യുന്ന മണ്ടത്തരങ്ങൾ കണ്ടാൽ ചിരിച്ചു ചാവും…! നമ്മൾ ഏതെങ്കിലും നിർമാണ പ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങളിലും മറ്റും ഒക്കെ ആയി ഒരു സി സി ടി വി കാമറ സ്ഥാപിച്ചു കഴിഞ്ഞാൽ അവിടെ ഉള്ള ജോലിക്കാർ ചെയ്യുന്ന മണ്ടത്തരങ്ങൾ കണ്ടു ചിരിക്കാൻ മാത്രമേ നേരം ഉണ്ടായിരിക്കുക ഉള്ളു എന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ തന്നെ ആണ് ഇത്. ഇതിൽ നിങ്ങൾക്ക് അത്തരത്തിൽ ഒരു കാഴ്ച തന്നെ കാണുവാൻ ആയി സാധിക്കും. അതും ഓരോ പണി സ്ഥലങ്ങളിൽ അവർ നിർമിച്ചു വച്ച പല കാര്യങ്ങളും വളരെ അതികം ഹാസ്യ രൂപമായി പോയി.
ജോലി സ്ഥലത്തു ഉള്ള ശ്രദ്ധയില്ലായ്മ ഒക്കെ ഇത്തരത്തിൽ നിങ്ങൾക്ക് വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുന്നതിനു കാരണം ആയേക്കാം. ചിലപ്പോൾ ആ പണി കഴിഞ്ഞു പൂർത്തി ആക്കിയ ആ നിർമിതി തന്നെ പൊളിച്ചു കളഞ്ഞു കൊണ്ട് വീണ്ടും ആദ്യം അടിത്തറ തൊട്ടു പണിതുയർത്തേണ്ട ഒരു ആവശ്യം തന്നെ ഉണ്ടാകുന്നതായി വരും. അത്രയും മണ്ടത്തരം ആയിരിക്കും ഇവർ അവിടെ ചെയ്തു വച്ചിട്ടുണ്ടായിരിക്കുക. അത്തരത്തിൽ ജോലി സ്ഥലത്തു നിന്നും പകർത്തിയ സി സി ടി വി ഡ്രൈയസ്യങ്ങൾ ഈ വീഡിയോ വഴി കാണാം.