വിരൂപനായ ഒരു മനുഷ്യൻ.. ഇയാളെ കണ്ടാൽത്തന്നെ പേടിതോന്നും. നമ്മൾ ഹോളിവുഡ് പാദങ്ങളിൽ ഒക്കെ കണ്ട പോലുള്ള കുറച്ചു പ്രേതങ്ങൾ കണക്കാണ് ഇവിടെ ഈ മനുഷ്യൻ തന്റെ സ്വതം ശരീരത്തെ ട്രാൻഫോം ചെയ്ത ഇരിക്കുന്നത്. ഇത്തരത്തിൽ ഒക്കെ ചെയ്തിട്ട് ഇയാൾക്ക് എന്ത് സന്തോഷമാണ് ആവോ കിട്ടുന്നത് എന്ന് പലർക്കും തോന്നി പോകും. കാരണം ഈ ഭൂമിയിലെ ഓരോ ജീവജാവങ്ങൾക്കും അതിന്റെതായ ശരീരഘടനകൾ മുൻകൂട്ടി നിശ്ചയിച്ചിട്ടാണ് മുകളിൽ ഉള്ള ദൈവം എന്ന് നമ്മൾ വിശ്വസിക്കുന്ന ഒരു ശക്തി എല്ലാ ആളുകളെയും സൃഷ്ടിച്ചിരിക്കുന്നത് എന്ന് തന്നെ പറയാം.
എന്നാൽ അതിൽ നിന്നും ഒക്കെ വ്യത്യസ്തർ ആയി ജനനത്തിൽ സംഭവിച്ച അപകടത്തിൽ മൂലം പലരും അവരുടേത് അല്ലാത്ത കാരണങ്ങളാൽ ജനിച്ചു വീഴുന്നുണ്ട്. അത്തരത്തിൽ ഉള്ള വൈറ്ക്തികൾ ഇന്നും ഈ ലോകത്തു ജീവിച്ചിരിക്കുന്നുണ്ട്. എന്നാൽ ഇവിടെ സ്വാഭാവികം ആയിട്ടുള്ള തന്റെ ശരീരത്തെ വളരെ അധികം പേടി തോന്നിക്കുന്ന തരത്തിൽ വളരെ അധികം വൈകൃതം ആയ രീതിയിലേക്ക് മാറ്റി എടുത്തിരിക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. അതും ഇയാൾക്ക് എന്തിന്റെ കേടാണ് എന്ന് പലരും ചോദിച്ചു പോകുന്ന തരത്തിൽ എന്ന് വേണം എങ്കിൽ പറയുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.