ലോകത്തിലെ വിചിത്രമായ പക്ഷികൾ…! പക്ഷികൾ എന്ന് പറയുന്നത് ഈ ഭൂമിയിലെ വളരെ അധികം മനോഹരമായ ഒന്ന് തന്നെ ആണ് എന്ന് നമുക്ക് അറിയാം. ഇവയുടെ ശരീരത്തിൽ ഉള്ള വ്യത്യസ്ത നിറത്തോടു കൂടിയ തൂവലുകൾ ഇവയെ മേനോനോഹരമാകുന്നതിനു കാരണമാകുന്നു. ഇന്നീ ലോകത്തെ ലക്ഷകണക്കിനു സ്പെസിസ് ഇൽ ഉള്ള പക്ഷികൾ ഉണ്ട് എന്നാൽ അതിൽ എല്ലാ പക്ഷിയേലെയും നിങ്ങൾ കണ്ടു കാണില്ല. അത്തരത്തിൽ നിങ്ങൾ ഇന്നേ വരെ കാണാത്ത ലോകത്തിലെ തന്നെ ഏറ്റവും വിചത്രമായ കുറച്ചു പക്ഷികളെ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ ആയി സാധിക്കുക.
ഇതിൽ കാണുന്ന പക്ഷികൾ ഒക്കെ വളരെ വത്യസ്തത പുലർത്തുന്നവർ ആണ്. ഇവരെ ഒക്കെ നേരിൽ കാണുക എന്നത് വളരെ അധികം അപൂർവങ്ങളിൽ അപൂർവമായ ഒരു കാര്യം കൂടെ ആണ് എന്ന് പറയാം. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന തത്ത, മൈന, പ്രാവ്, എന്നിവയുടെ എല്ലാം വളരെ അധികം കൗതുകം നിറഞ്ഞതും വിചിത്രമായതും ആയ വേർഷൻ ഇവിടെ ഉണ്ട്. അത് മാത്രമല്ല നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഇന്നേ വരെ കാണാത്ത തരത്തിൽ ഉള്ള കുറച്ചു അതികം വ്യത്യസ്തമാർന്ന പക്ഷികളെയും നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.