ലോകത്തിലെ ഏറ്റവും അപകടകാരിയായ തവള…! (വീഡിയോ)

പൊതുവെ കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാൻ സാധിക്കുന്ന ഒരു ജീവിയാണ് തവളകൾ എന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ അതുപോലെതന്നെ ഇന്ന് ലോകത്തിൽ നിന്നും അപ്രതീക്ഷിതമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന റെഡ് ഡാറ്റ ബുക്കിൽ ഏർപ്പെടുന്ന ഒരു ജീവികൂടി ആയിമാറിയിരിക്കുകയാണ് തവളകൾ.

പണ്ടുകാലത്ത് മഴക്കാലത്തിന്റെ വരവറിയിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിരുന്നത് ഈ തവളകൾ തന്നെയാണ്. പാടത്തും പറമ്പിലും പലതരത്തിലുള്ള കുളങ്ങളിലും പുഴകളിലുമൊക്കെ ഇതിന്റെ നിറഞ്ഞ സാനിധ്യം കൊണ്ടുവരുന്നതാണ്. എന്നാൽ ആ ജീവിതനെയാണ് ഇപ്പോൾ വംശനാശ ഭീഷിണി നേരിടുന്നത്. പലതരത്തിലും പല വെറൈറ്റികളിലുമുള്ള തവളെ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിൽനിന്നെല്ലാം വത്യസ്തമായി ഒരു വിചിത്രമായതും ഒപ്പം വളരെയധികം അപകടകാരിയായതുമായ തവളയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

It is well known that frogs are generally a living creature on land and in water alike. But similarly, frogs have become a creature that engages in a Red Data Book that contains information about unexpected organisms from the world today.

In the old days, these frogs played a big role in the arrival of the rainy season. It brings its full presence in fields, fields, ponds and rivers. But it is that life that is now facing extinction. The frog has been found today in many ways and variety. But unlike all that, you can see a strange and very dangerous frog in this video. Watch this video for that.

 

Leave a Reply

Your email address will not be published.