ആഴക്കടൽ ജീവികളെ ഇതുവരെ കണ്ടിട്ടില്ല അത്ഭുതംതോന്നിക്കുന്നു

നമ്മുട ഭൂമിയുടെ നാലിൽ മൂന്ന് ഭാഗവും വെള്ളം ആണ് , അതിൽ നിരവധി ജീവികൾ ആണ് ജീവിക്കുന്നത് പലതെരത്തിൽ ഉള്ള അത്ഭുതപടുത്തുന്ന ജീവികൾ , കണ്ടാൽ തന്നെ ഞെട്ടിപ്പിക്കുന്ന ജീവികൾ ആണ് കടലിൽ ഉള്ളത് നമ്മൾ ഇതുവരെ കനത്ത ജീവികൾ മുതൽ ഒരു മനുഷ്യനെ ആക്രമിക്കുന്ന ജീവികൾ വരെ കടലിൽ ഉണ്ട് , ശാസ്ത്ര ലോകം ഇതുവരെ കണ്ടുപിടിക്കാതെ ജീവികൾ മുതൽ കടലിൽ ജീവിക്കുന്നു,എന്നാൽ കടലിനെ കുറിച്ചുള്ള മനുഷ്യന്റെ അറിവ് വളരെ വിരളമാണ് , മനുഷ്യനെ പേടിപ്പിക്കുന്ന ഒരു കാര്യം തന്നെ ആണ് കടൽ , അതുപോലെ തന്നെ കടലിനു അടിത്തട്ടിൽ ഉള്ളതും , മീനുകളും നീരാളികളും കടൽ ജീവികളും ആണ് കൂടുതൽ നമ്മളെ പേടിപ്പിക്കുന്നത് ,

കൂടുതൽ ആയും മീനുകൾ ആണ് ഒരു മനുഷ്യന്റെ ജീവൻ എടുക്കാൻ കഴിയുന്ന മീനുകളും കടലിന്റെ അടിത്തട്ടിൽ ഉണ്ട് , എന്നാൽ നമ്മൾക്ക് അതിനെ കാണാമെൻകിൽ കടലിന്റെ അടിത്തട്ടിലേക്ക് തന്നെ പോവണം ഏറ്റവും ആഴം കൂടിയ സ്ഥലങ്ങളിൽ ആണ് അവ ജീവിക്കുന്നത് , പലതരത്തിൽ ഉള്ള മീനുകളും ഇതിൽ ഉണ്ട് , ഏറ്റവും വലിയ മീനുകളിൽ ഒന്നാണ് തിമിംഗലം , ഇവരെ സാധാരണ ആയി എല്ലാവരും കണ്ടിട്ടുള്ളതാണ് , വളരെ അതികം നീളവും വണ്ണവും ഭാരവും ഉള്ള മത്സ്യം ആണ് ഇത് , കടലിൽ ഉള്ള ജീവികളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *