ഇത് ദേഹത്തെങ്ങാനും വീണുകഴിഞ്ഞാൽ ഒരുകിപ്പോകും മനുഷ്യൻ…..!

ഇത് ദേഹത്തെങ്ങാനും വീണുകഴിഞ്ഞാൽ ഒരുകിപ്പോകും മനുഷ്യൻ…..! ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ഒരു ആസിഡ് ആണ് സലഫുരിക്ക് ആസിഡ്. അത് ഏറ്റവും വീര്യം കൂടിയ അവസ്ഥയിൽ ഇരിക്കുമ്പോൾ അതിൽ ഒന്ന് തൊടാനോ മറിച് അതിന്റെ അടുത്ത് പോകണോ ഒന്ന് ഭയപ്പെടണം. കാരണം അത് മനുഷ്യ ശരീരം മൊത്തത്തിൽ കത്തിച്ചു ചാമ്പലാക്കാനുള്ള വിധത്തിൽ അത്രയും ശക്തിയുള്ളത് തന്നെ ആണ്. വളരെ അധികം സൂക്ഷ്മതയോട് കൂടി അത് ദേഹത്താക്കാത്ത വിധത്തിൽ ഷീൽഡുകൾ എല്ലാം വച്ച് മറച്ചു വേണം ഇത്തരത്തിൽ അതിന്റെ അടുത്ത് പോലും പോയി നില്ക്കാൻ.

പൊതുവെ നമ്മുടെ ലാബുകളിൽ ഒക്കെ ഇത്തരത്തിൽ സലഫുരിക് ആസിഡ് ഉപയോഗിക്കുന്നത് അതിന്റെ ഡോസ് വളരെ അതികം കുറച്ചു നിര്വീര്യപ്പെടുത്തിയാണ്. എന്നിരുന്നാൽ കൂടെ വളരെ അധികം സുരക്ഷാ സംവിധാനങ്ങളോടെ തന്നെ ആണ് ലാബിൽ വർക്ക്‌ ചെയ്യുന്നവർ നിൽക്കുക. ഇതൊക്കെ പറഞ്ഞപ്പോൾ സലഫുരിക്ക് ആസിഡ് എത്രത്തോളം അപകടകാരിയാണ് എന്ന് മനസിലായി കാണുമല്ലോ. അപ്പോൾ അതിനേക്കാൾ ഒക്കെ വീര്യം കൂടിയതും നമ്മൾ ഇന്നേവരെ കണ്ടിട്ടില്ലാത്തതുമായ ഭൂമിയിൽ ഉള്ള കുറച്ചു ദ്രവ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അത്രയും അതികം കൗതുകകരം ആണ് ഇവിടെ കണ്ടെത്തിയിരിക്കുന്ന വസ്തുക്കൾ ഓരോന്നും. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *