ലോകത്തിലെ ഏറ്റവും വിഷമുള്ള മൂർഖൻ….!

ലോകത്തിലെ ഏറ്റവും വിഷമുള്ള മൂർഖൻ….!ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

എട്ടടി മൂർഖൻ കടിച്ചാൽ എട്ടു തവണ നടന്നു അടിവയ്ക്കുമ്പോഴേക്കും മരണം സംഭവിക്കുമെന്നെല്ലാം നമ്മൾ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇത് കടിച്ചാൽ നമ്മൾ നടക്കണം എന്നൊന്നും ഇല്ല നടക്കാതെതന്നെ നമ്മൾ ഭയക്കുന്നതിനനുസരിച്ചുണ്ടാകുന്ന അഡ്രിനാലിന്റെ ശക്തിയേറിയ പ്രവർത്തനം ഈ വിഷത്തെ തലച്ചോറിലേക്ക് എത്തിക്കാൻ കാരണമാകുന്നു. ആളനക്കമില്ല സ്ഥലങ്ങളിൽ പൊതുവെ ഇത്തരത്തിലുള്ള പാമ്പുകളെ കാണാറുണ്ട്. എന്നാൽ പൊതുവെ കണ്ടു വരാറുള്ള മൂർഖൻ പാമ്പുകളിൽ നിന്നും എല്ലാം വിഷത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന തരത്തിൽ ഒരു പ്രിത്യേക ഇനം മൂർഖൻ പാമ്പിനെ ആണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. അത്തരത്തിൽ പാമ്പിനെ കണ്ടെത്തി പിടി കൂടുന്നതിന്റെ കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. ആ പാമ്പിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

https://www.youtube.com/watch?v=lTY7Ka_7ട്ജി

 

Leave a Reply

Your email address will not be published.