ഭൂമിയിലെ ഏറ്റവും വിഷം നിറഞ്ഞ ജീവികൾ..!

ഭൂമിയിലെ ഏറ്റവും വിഷം നിറഞ്ഞ ജീവികൾ..! കൗതുകം നിറഞ്ഞ ഒട്ടനവധി ജീവ ജാലങ്ങൾ കൊണ്ട് നിറഞ്ഞ ഒന്നാണല്ലോ നമ്മുടെ ഈ കൊച്ചു ഭൂമി. ആ കൂട്ടത്തിൽ അപകടകാരികൾ ആയതും അത് പോലെ തന്നെ അപകടരം അല്ലാത്തതും ആയ ഒട്ടനവധി ജീവികൾ ഉണ്ട്. അത് പോലെ ഈ ഭൂമിയിലെ തന്നെ ഏറ്റവും വിഷം നിറഞ്ഞ ജീവികളെ ആണ് നിങ്ങൾക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. സാധാരണ നമ്മൾ പാമ്പുകളിൽ മാത്രം ആണ് ആളെ കൊല്ലുന്ന തരത്തിൽ ഉള്ള വിഷം ഉണ്ടാകുക എന്ന് വിചാരിച്ചിരുന്നത്. എന്നാൽ ഇവിടെ പാമ്പിന് പുറമെ പാമ്പുകളെക്കാൾ ഒക്കെ വിശകരം ആയ ഒരുപാട് ജീവികൾ ഉണ്ട് എന്ന് മനസിലാക്കാൻ സാധിക്കും.

അതിൽ ഒന്നാണ് സ്വർണ തവള. തവളകൾ ഒക്കെ പൊതുവെ ആരെയും ഉപദ്രവിക്കാതെ തരത്തിൽ ഉള്ള സാധു ജീവികൾ ആണ് എന്നാൽ ഇത്തരത്തിൽ ഉള്ള സ്വർണ നിറത്തോടു കൂടിയ തവളെയെ നിങ്ങള തൊട്ടു കഴിഞ്ഞാൽ നിങ്ങളുടെ മരണത്തിനു വരെ കാരണം ആയേക്കാം അത്രയും അതികം വിഷം ആണ് ഈ തവളകളുടെ സ്രവത്തിൽ പോലും അടങ്ങിയിട്ടുള്ളത്. അത്തരത്തിൽ പലതരത്തിൽ ഉള്ള മൽസ്യങ്ങൾ ഉൾപ്പടെ ഭൂമിയിലെ ഏറ്റവും അതികം വിഷം വരുന്ന ജീവികൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *