ഈ അമ്മയെ ആരും കാണാതെ പോകല്ലേ..

ഫുഡ് ഡെലിവെറിക്ക് കുഞ്ഞിനെയും കൊണ്ട് പോകുന്ന ‘അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
നമ്മളുടെ അമ്മയെ എല്ലാവർക്കും ഇഷ്ടമാണ്.ചിലപ്പോൾ വീട്ടിലെ ഏറ്റവും അധികം ജോലി ചെയ്യുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും.അച്ഛൻ മരിച്ചു പോയ വീട്ടിൽ ആണക്കിൽ അമ്മമാർ കുറെ അധികം കഷ്ടപ്പെട്ടണം ജീവിക്കാൻ.

മകളുടെ പഠനവും ചിലവും എല്ലാം കൂടി വളരെ വലിയൊരു ഭാരം ഈ അമ്മമാർ ചുമകാറുണ്ട് . ഇങ്ങനെ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ട് ഇരിക്കുന്നത്.ജോലിക്ക് ഒപ്പം തന്നെ പഠിക്കാനും പോകുണ്ട് ഈ അമ്മ, ജീവിതത്തിൽ ഒരിക്കലും തോൽകില്ലന്ന് ഉറപ്പിച്ച് പറഞ്ഞു കൊണ്ട് മക്കളെയും കൂടി ഫുഡ് ഡെലിവറി ചെയ്താണ് ജീവിക്കുന്നത് .കൂടുതൽ അറിയാൻ വീഡിയോ കാണുക.

A video of the mother carrying her baby to food delivery has now gone viral on social media.
Everyone loves our mother, sometimes it’s our mothers who work the most at home. In the house where my father died, mothers have to work hard to live a lot. These mothers bear a very heavy burden on their daughter’s studies and expenses. A video like this is now going viral on social media. She’s going to study with her work. This mother lives by food delivery with her children, asserting that she’ll never lose her life.Watch the video to know more.