മുടി വളരാനും, നരക്കാതിരിക്കാനും ഇത് ചെയ്ത് നോക്കൂ…!

ഈ കാലഘട്ടത്തിൽ എല്ലാ ആളുകൾക്കും ഒരു പോലെ മുടി കൊഴിച്ചിലിന്റെ പ്രശനം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. എന്നാൽ ഇത്തരത്തിൽ ഉള്ള മുടിയുടെ എല്ലാ പ്രശ്നവും അത് മുടി കൊഴിച്ചിൽ ആയിക്കോട്ടെ മുടി നരയ്ക്കുന്നതും ആയിക്കോട്ടെ എന്തും പെട്ടന്ന് തന്നെ ഫല പ്രദമായി മാറ്റിയെടുക്കാനുള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഇതിലൂടെ കാണാം. അതും ഒരു അടിപൊളി എണ്ണ ഉപയോഗിച്ചുകൊണ്ട്.

മുടി കൊഴിച്ചിൽ പോലെത്തന്നെ മുടി നരയ്ക്കുന്നതും നമ്മൾ അനുഭവിക്കുന്ന ഒരു പ്രശനം തന്നഇ ആണ്മു.ടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. പലതരം ഓയിലുകൾ പലതരം ഷാമ്പൂ, കണ്ടിഷണറുകൾ എന്നിവയെല്ലാം. അതുപോലെ തന്നെ മുടി കറുപ്പിക്കുന്നതിനു പലതരത്തിൽ ഉള്ള ഹെയർ കളറുകളും പലപ്പോഴും ഉസ് ചെയ്യാറുണ്ട്. പക്ഷെ ഇതൊന്നും വിപരീരത ഫലം ലഭിക്കുന്നതല്ലാതെ ഇതുകൊണ്ട് ഗുണമൊന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ നിങ്ങൾ ഈ വിഡിയോയിൽ കാണുന്നപോലെ ഈ എണ്ണ ഒന്ന് ഉപയോഗിച്ച് നോക്കുകയാണെങ്കിൽ നിങ്ങളുടെ മുടിയുടെ ഒട്ടുമിക്കയാ പ്രശ്നത്തിനും പരിഹാരം കാണാം. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.