നരച്ച മുടിക്ക് ഏറ്റവും നല്ല പരിഹാരം

ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടി നരച്ചുപോകുന്നത് അല്ലെങ്കിൽ അകാല നര. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ നര വരുന്നത് മറ്റുള്ളവരുടെ മുന്നിൽ നമ്മളെ പ്രായമായവരായി ചിത്രീകരിക്കാൻ ഇടയാവുന്നുണ്ട്. ഇത് മറ്റുള്ളവരെ ഫേസ് ചെയ്യുന്നതിൽ വളരെയധികം ബുദ്ധിമുട്ടും അതുപോലെ നമ്മുടെ സെല്ഫ് കോൺഫിഡെൻസിനും ഒരു മറ സൃഷ്ടിക്കുന്നത്‌മാണ്.

അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്.
ഇത്ര ചെറുപ്രായത്തിൽ തന്നെ മുടിനരയ്ക്കുന്നത് സമൂഹത്തിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ നമ്മുടെ മുടി നാച്ചുറലായും പിന്നെ ഒരിക്കലും നരയ്ക്കാത്ത രീതിയിൽ കറുപ്പിക്കാൻ ഈ വിഡിയോയിൽ കാണുന്ന പോലെ ചെയ്താൽ മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.

Hair loss or premature graying is a problem that is common to young and old errands these days. The grey coming at an early age can make us look old errands in front of others. It’s a lot of trouble facing others and creates a barrier to our self-confidence.

Premature ejaculation is a hereditary experience, some experience lifestyle changes and stress tension.
We use hair dye containing a variety of chemicals to avoid social embarrassment. But the dye purchased from the market may also cause a variety of side effects. But you can do it without the need for anything, and then make our hair look like it is never grey. Watch the video for that.

Leave a Reply

Your email address will not be published.