മുടി എന്നന്നേക്കുമായി കറുപ്പിക്കാം വെറും ഒരു ടീസ്പൂൺ എണ്ണകൊണ്ട്

അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുടി നരച്ചുപോകുന്നത് അല്ലെങ്കിൽ അകാല നര. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ നര വരുന്നത് മറ്റുള്ളവരുടെ മുന്നിൽ നമ്മളെ പ്രായമായവരായി ചിത്രീകരിക്കാൻ ഇടയാവുന്നുണ്ട്. ഇത് മറ്റുള്ളവരെ ഫേസ് ചെയ്യുന്നതിൽ വളരെയധികം ബുദ്ധിമുട്ടും അതുപോലെ നമ്മുടെ സെല്ഫ് കോൺഫിഡെൻസിനും ഒരു മറ സൃഷ്ടിക്കുന്നത്‌മാണ്.

ഇത്ര ചെറുപ്രായത്തിൽ തന്നെ മുടിനരയ്ക്കുന്നത് സമൂഹത്തിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ ഇടയാവുന്നുണ്ട്. എന്നാൽ ഇതെല്ലം മാറ്റിയെടുക്കുന്നതിനു പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ നമ്മുടെ മുടി നാച്ചുറലായും കറുപ്പിക്കാൻ ആയുർവേദത്തിൽ ഒരു പരിഹാരം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും നമ്മുടെ വീട്ടിൽ തന്നെയുള്ള എണ്ണ മാത്രം ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ നരച്ചമുടി കറുപ്പിക്കാം. അതിനായി ഈ വീഡിയോ കൃത്യമായി കണ്ടുനോക്കു.

Leave a Reply

Your email address will not be published.