മുള്ളൻപന്നിയെ ആക്രമിക്കാൻ ശ്രമിച്ച പുലിക്ക് സംഭവിച്ചത്..!(വീഡിയോ)

മൃഗങ്ങളുടെ ജീവ വ്യവസ്ഥ എന്നത് നമ്മുടെ മനുഷ്യരേക്കാൾ വളരെയധികം വ്യത്യസ്തമാണ് എന്ന് എല്ലാവര്ക്കും അറിയാം. കാരണം അവിടെയുള്ള ജീവികൾ തന്നെ ഭക്ഷണത്തിനായി മൃഗങ്ങളെ തന്നെ വേട്ടയാടി തിന്നുന്ന പ്രകൃതമുള്ളവയാണ്. സാധാരണ പുലിയുടെയും സിംഹത്തിന്റെയുമെല്ലാം വേട്ടമൃഗം ഇപ്പോഴും മാൻ, കാട്ടുപോത്ത് എന്നിവയെല്ലാം ആണ്.

എന്നാൽ ഈ പുലിയും സിംഹവുമെല്ലാം ഏത് മൃഗത്തെയും വേട്ടയാടാൻ ശേഷിയുള്ളവയാണെങ്കിലും മുള്ളൻ പന്നിയുടെ മുന്നിൽ മാത്രം ഇപ്പോഴും ഇവർക്ക് പരാജയപെടെണ്ടി വന്നിട്ടുണ്ട്. കാരണം മറ്റുമൃഗങ്ങളെക്കണ് ഇവയ്ക്ക് ഓടി രക്ഷപെടാനുള്ള ശേഷിയോ ഒന്നും ഇല്ല. മറിച് ഇവയ്ക്ക് ഇവയുടെ ശരീരത്തിന് പുറത്തുള്ള വിഷമുള്ള മുള്ളുകൾ മാത്രം മതി മറ്റുള്ള മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ. ഇവയുടെ മുള്ളുകൾക്ക് ഒരു ആനയെ കൊല്ലാൻ വരെയുള്ള ശേഷിയുള്ള വിഷം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഒരു പുലി ഇവയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Everyone knows that the living system of animals is very different from our humanbeings. Because the animals are the ones who hunt and eat animals for food. The common tiger and lion hunting beast is still deer and wild buffalo.

But the leopard and lion are capable of hunting any animal, but they still have to fail in front of the hedgehog. Because they have no ability to escape from other animals. Marich they need only toxints outside their bodies to protect them from the attack of other animals. Their thorns are thought to have poisons that can kill an elephant. But in this video you can see the shocking sight of a tiger trying to attack them. Watch the video for that.