മുള്ളൻപന്നിയും മൂർഖനും ഏറ്റുമുട്ടിയപ്പോൾ..!(വീഡിയോ)

ഈ ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

എന്നാൽ ഇതുപോലെ തന്നെ മറ്റു ജീവികൾക്കും വളരെയധികം പേടിയുള്ള ഒരു ജീവികൂടെയാണ് മുള്ളൻ പന്നികൾ. ഇവയുടെ വിഷമുള്ള കൂർത്ത മുള്ളുകൾക്ക് ഒരു ആനയെ വരെ മയക്കി കിടത്താനുള്ള ശേഷിയുള്ളവയാണ്. അതുകൊണ്ടുതന്നെ ഇവയെ പിടിക്കാൻ ഏത് വലിയ മൃഗം വന്നാലും പരാജയപെടാര്ന് പതിവ്. എന്നാൽ ഈ രണ്ടു ജീവികളും മൂർഖൻ പാമ്പും മുള്ളൻ പന്നിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആരായിരിക്കും ജയിച്ചത് എന്ന് അറിയണമെങ്കിൽ നിങ്ങൾ ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/P-86FNoEBIo

Cobras are one of the most poisonous snakes on earth. Their poison swells through our blood very quickly and causes the brain to stop functioning. That’s why Mickey fears more cobras than other snakes. In our country, we usually find a few cobras like eight feet cobras and black cobras.

But hedgehogs are also a fearful creature for other animals. Their poisonous pointed thorns have the ability to seduce an elephant. So any big animal would fail to catch them. But if you want to know who won when these two creatures met the cobra and the hedgehog, you can watch this video.

Leave a Reply

Your email address will not be published. Required fields are marked *