മനുഷ്യ ലോകത്തെന്നപോലെ ജന്തുലോകത്തും അവരുടെ സാമർഥ്യം കൊണ്ടും ശക്തികൊണ്ടും കൗശലം കൊണ്ടുമെല്ലാം കാട്ടിലെ രാജാവായി കണക്കാക്ക പെടുന്ന ഒരു മൃഗമാണ് സിംഹം. നമ്മൾ ചെറുപ്പം മുതലേ പഠിക്കാനുള്ളതും അതുതന്നെയാണ്. ഇവയുടെ ആവാസ ചുറ്റുപാടിലേക്ക് മറ്റൊരു മൃഗത്തെയും അടുപ്പിക്കില്ല എന്നതുതന്നെയാണ് ഇവരുടെ പ്രിത്യേകത. മാത്രമല്ല ഇവർ ഏത് മൃഗത്തെയും ആക്രമിച്ചു ഇരപിടിക്കാൻ കഴിവുള്ളവയാണ്.
ചത്തോ ചീഞ്ഞതോ ആയ ഒന്നും സിംഹം പൊതു കഴിക്കാറില്ല. സിംഹങ്ങൾ ഏറ്റവും കൂടുതൽ ഭക്ഷണമാക്കുന്നതു പൊതുവേ മിന്നൽ വേഗത്തിൽ ഓടി രക്ഷപെടാൻ കഴിവുള്ള മാനുകളെ തന്നെയാണ്. അതുകൊണ്ടുതന്നെ ആണ് ഏത് മൃഗത്തെയും പിന്നാലെ പോയി ആക്രമിച്ചു ഭക്ഷണമാക്കാൻ കഴിവുള്ള മൃഗം എന്ന് സിംഹത്തെ വിശേഷിപ്പിക്കാറുള്ളത്. വിശേഷിപ്പിക്കുന്നത്. എന്നാൽ ആനപോലും പേടിച്ചു മാറിനിൽക്കുന്ന അത്രയും കടച്ചിൽ അനുഭവപ്പെടുന്ന മുള്ളുകൾ ഉള്ള മുള്ളൻ പന്നിയെ ഇരയാകാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരു സിംഹത്തെ നിങ്ങൾ കണ്ടിട്ടുണ്ടോ. എന്നാൽ ആ രസകരമായ കാഴ്ച ഈ വീഡിയോയിലൂടെ കണ്ടുനോക്കൂ.
Like the human world, the lion is considered the king of the jungle, with its skill, power and cunning. That’s what we learn ed from childhood. Their premise is that they do not bring any other animal closer to their habitat. They are also capable of attacking any animal.
The lion does not eat anything dead or rotten. Lions feed the most on deer that can escape at lightning speed. Therefore, the lion is called an animal capable of attacking any animal. Describing it. But have you ever seen a lion struggling to prey on a hedgehog with thorns that even the elephant is afraid of. But watch that interesting sight in this video.