ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ..!

ഇന്നത്തെ കാലഘട്ടത്തിൽ വൃക്കരോഗം ഉള്ളവരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രായമായവരിൽ നൂറിൽ പതിമൂന്നുപേർക്കും വൃക്കരോഗം ഉള്ളതായി കണക്കുകൾ പറയുന്നു. വൃക്കരോഗത്തെ നിസാരമായി കാണേണ്ട ഒന്നല്ല ഇത് പിടിപെട്ടാൽ മരണം സുനിശ്ചമാണ് എന്ന് വിദഗ്ധർ തെളിയിച്ചതാണ്.

വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്. നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളെ സുഗമമായി നടത്തുന്നതിന് വേണ്ടി ആന്തരിക പരിത സ്ഥിതി നിലനിർത്തി പോകുന്നത് ഈ വൃക്കകളാണ്. നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ രക്തം ഇരുപതിലേറെ തവണ ശുദ്ധികരിക്കുകയും ശരീരത്തിലെ ജലാംശത്തിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുന്ന കടമയാണ് വൃക്കകളുടെ. വൃക്കകൾ വളരെ നിശബ്തമായി പ്രവർത്തിക്കുന്ന ഒരവയവമാണ് അതുകൊണ്ടുതന്നെ അമ്പത് ശതമാനത്തോളം കേടുകൾ സംഭവിച്ചാൽ മാത്രമേ നമുക്ക് അറിയാൻ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ ഇതിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി വേണ്ടവിധത്തിലുള്ള ചികിത്സകൾ നൽകേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ കിഡ്‌നി രോഗിയാണോ എന്ന് ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

English Summary:- The kidneys are one of the most important pairs of organs in the body. It is these kidneys that maintain the internal environment in order to keep the other organs in our body running smoothly. The kidneys are responsible for purifying the blood in our body more than twenty times without our knowledge and adjusting the amount of hydration in the body. The kidneys are an organ that works very quietly, so we can only know if 50 per cent of the damage is done.

Leave a Reply

Your email address will not be published. Required fields are marked *