കുളിക്കും മുന്‍പ് പുരട്ടു കുളിച്ചു കഴിയുമ്പോള്‍ നരച്ച മുടി കറുപ്പാകും

മുടിയിഴകൾ നരച്ചു തുടങ്ങുന്നത് എല്ലാവരിലും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. മുടിയിഴകൾ നരച്ചു തുടങ്ങുമ്പോൾ അത് കറുപ്പിക്കാൻ ഡൈയുടെയും മറ്റും സഹായം തേടി മുടി മുഴുവൻ കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ എത്തും. എത്ര ശ്രെമിച്ചാലും ഇതിന് പരിഹാരം കാണാൻ കഴിയാറില്ല.

എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമായിട്ടാണ്. മുടിക്ക് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ മുടിയിഴകൾക്ക് കറുപ്പ് നൽകുന്ന ഒരു ഉഗ്രൻ ഐഡിയ ആണ് എന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത്. നെല്ലിക്ക പൊടിയും കാപ്പി പൊടിയും ആണ്. ആദ്യം ഒരു പാത്രത്തിലേക്ക് അൽപം കാപ്പി പൊടി എടുക്കുക. അതിലേക്ക് നല്ല ചുടു വെള്ളം ഒഴിച്ച് കലക്കുക. ശേഷം നെല്ലിക്ക പൊടിയിൽ അത് കുറേശേ ഒഴിച്ച് മിക്സ് ആക്കി തലയിൽ പുരട്ടുക. മുടിയിഴകളെ നര മാറി കറുപ്പു നിറം തിരികെ വരും. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ…

English Summary:- Hair strands start graying is a disturbing thing for everyone. When the strands start graying, the hair falls out, seeking help from dye and so on to blacken it. No matter how much you try, it can’t be solved. But today we have come with solutions to all these problems. Sharing for you that it is a great idea that gives black ness to hair strands without any side effects to your hair.

Leave a Reply

Your email address will not be published.