മുതല കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന അപൂർവ കാഴ്ച…(വീഡിയോ)

നമ്മൾ മലയാളികൾ ഉൾപ്പെടെ ലോകത്തിൽ എല്ലാ രാജ്യത്തിൽ ഉള്ള വീടുകളിൽ മൃഗങ്ങളെ വളർത്തുന്നുണ്ട്. ഓരോ രാജ്യത്തും വ്യത്യസ്തമായ നിയമങ്ങളും ഉണ്ട്. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ വളർത്തുന്നത് നായ, പൂച്ച പോലെ ഉള്ള മൃഗങ്ങളെയാണ്.

എന്നാൽ അതെ സമയം മറ്റു പല രാജ്യങ്ങളിലും പുലി, കടുവ പോലെ ഉള്ള ജീവികളെയും വീട്ടിൽ വളർത്താനുള്ള അനുമതി ഉണ്ട്. പാമ്പ്, മുതല പോലെ ഉള്ള അപകടകാരികളായ ജീവികളെ വളർത്തുന്നവർ വരെ ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ചിലർ വളർത്തുന്ന മുതല കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന കാഴ്ച കണ്ടോ.. അപൂർവങ്ങളിൽ അപൂർവം കണ്ടുവരുന്ന കാഴ്ച.. വീഡിയോ

English Summary:- We, including Malayalees, are keeping animals in homes in every country in the world. Each country has different laws. We Malayalees rear animals like dogs and cats the most. But at the same time, many other countries also have permission to keep animals like tigers and tigers at home. There are even those who breed dangerous creatures like snakes and crocodiles. Here’s a look at the crocodiles that are reared by some of them feeding their babies. The rarest of rare sights.

Leave a Reply

Your email address will not be published.