മുതലയെ പരിശീലിപ്പിക്കുന്നതിനിടെ പരിശീലകന് സംഭവിച്ചത്…!(വീഡിയോ)

നമ്മൾ പല രാജ്യങ്ങളിലും പല സ്ഥലങ്ങളിലും സർക്കസുകളിലും മറ്റും പലതരത്തിലുള്ള മൃഗങ്ങളെ അന്നത്തെ ഷോയ്ക്കായി റെഡിയാക്കി കാണികളെ ത്രസിപ്പിക്കും വിധം ഓരോ പരിപാടികൾ നടത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അതിനു പിന്നിൽ ഈ വന്യ മൃഗങ്ങളെയെല്ലാം പരിശീലിപ്പിച്ച അവരുടെ വരുതിയിലാക്കാൻ ഒരുപാട് കഴ്ട്ടപ്പാടുകൾ നേരിടേണ്ടിവരുന്നവരാണ് റിംഗ്മാസ്റ്റേഴ്സും പരിശീലകരുമൊക്കെ.

സിംഹം, പുലി, ആന, എന്നിങ്ങനെ ഒരുപാട് മൃഗങ്ങളെക്കൊണ്ടുള്ള സർക്കസുകൾ നാം കണ്ടിട്ടുണ്ട്. ഇവയെല്ലാം എത്രത്തോളം അപകടകാരികളായ മൃഗങ്ങളാണെന്നു എല്ലാവര്ക്കും അറിയാം. അതുപോലെ തന്നെയാണ് മുതലയും. മുതല അവയുടെ ശരീരത്തിനേക്കാൾ വലുപ്പമുള്ള ഏതൊരു ഇരയേയും വെറുതെ വിടാൻ മടിയില്ലാത്തവരാണ്. എത്ര ആക്രമിച്ചിട്ടായാലും അവർ അതിനെ ഭക്ഷണമാക്കുകതന്നെ ചെയ്യും. എന്നാൽ ഇതിനെ ഷോയ്ക്ക് വേണ്ടി പരിശീലിപ്പിക്കുന്നതിനിടയിൽ അതിന്റെ പരിശീലകന് സംഭവിച്ചതുകണ്ടാൽ ഞെട്ടിപ്പോകും. അത്തരമൊരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

We have seen animals of different kinds in different countries, circus and other places, and so on, to make the audience thrilled. But behind it, ringmasters and coaches face a lot of trouble to get all these wild animals into their training.

We have seen many animal circus, such as lion, tiger, elephant, etc. Everyone knows how dangerous these are. The same is true of the crocodile. Crocodiles are not afraid to let go of any prey that is bigger than their bodies. They will feed it, no matter how much they attack. But it’s shocking to see what happened to its coach while coaching for the show. You can see such a view in this video. Watch the video.

Leave a Reply

Your email address will not be published.